• Text
  • Text

NATTARIVUM NAMAPATANAVUM

By : VISHNU NAMBOOTHIRI M V



Book : NATTARIVUM NAMAPATANAVUM
Author: VISHNU NAMBOOTHIRI M V
Category : Folklore
ISBN : 8126426233
Binding : Normal
Publishing Date : 19-04-2017
Publisher : DC BOOKS
Edition : 2
Number of pages : 218
Language : Malayalam
Paper Back

Publisher: DC BOOKS
₹189.00 ₹210.00 10% off





Book Summary

നാട്ടുജീവിതവഴക്കങ്ങളെ അന്വേഷിക്കുന്ന ഫോക്‌ലോര്‍ പഠനമേഖലയില്‍ അതീവപ്രാധാന്യമുള്ളതാണ് നാമപഠനശാസ്ത്രം അഥവാ ഓണമറ്റോളജി. മലയാളഭാഷയിലെ വിളിപ്പേരുകളുടെയും നാമപദങ്ങളുടെയും ഉത്ഭവപശ്ചാത്തലമാണ് ഇതില്‍ അന്വേഷിക്കുന്നത്. ഒരു വസ്തുവിന് മനുഷ്യന്‍ പേരിടുന്നത് അതിനെപ്പറ്റിയുള്ള അവന്റെ അറിവിന്റെ അടിസ്ഥാനത്തിലാണ്. അതിനാല്‍ നാമപഠനം നാട്ടറിവിന്റെ വിശാലമേഖലയിലേക്ക് നമ്മെ നയിക്കുന്നു. ഗോത്രനാമം, ജാതിവര്‍ഗ്ഗനാമം, ഗൃഹനാമം,വ്യക്തിനാമം, സ്ഥലനാമം, തരുപക്ഷിമൃഗാദിസംജ്ഞകള്‍ തുടങ്ങി വിവിധ ഇനങ്ങളില്‍പ്പെട്ട നാമങ്ങളുടെ നിഷ്പത്തിയാണ് ഈ ഗ്രന്ഥത്തില്‍ അന്വേഷിക്കുന്നത്.

WRITE A REVIEW

Product name: NATTARIVUM NAMAPATANAVUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0