• Text
  • Text

VASANTHATHILE POOKKAL, VASANTHATHILE SAITYAM

By : ISMAIL KADARE



Book : VASANTHATHILE POOKKAL, VASANTHATHILE SAITYAM
Author: ISMAIL KADARE
Category : Novel
ISBN : 9788126449859
Binding : Normal
Publishing Date : 29-07-14
Publisher : DC BOOKS
Edition : 1
Number of pages : 130
Language : Malayalam
Paper Back

Publisher: DC BOOKS
₹85.00 ₹95.00 11% off





Book Summary

അല്‍ബേനിയയുടെ വടക്കന്‍ പ്രദേശം വസന്തത്തിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയത് ഒരുപിടി ആശങ്കകളോടെയായിരുന്നു. കമ്യൂണിസ്റ്റ് ഭരണത്തിന്റെ തകര്‍ച്ചയ്ക്കുശേ ഷം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന പാരമ്പര്യവാദികള്‍ വിസ്മൃതിയില്‍ മറഞ്ഞിരുന്ന ഗോത്രനിയമങ്ങളെ പുന:സ്ഥാപിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ചിത്രകാരനായ മാര്‍ക്ക് തന്റെ സുഹൃത്തു ക്കളുടെയും സഹകലാകാരന്‍മാരുടെയും അറസ്റ്റുകള്‍ക്കും തിരോധാനങ്ങള്‍ക്കും മൂകസാക്ഷിയായി. ആശങ്കകളുടെയും ഭീതിയുടെയും നടുവിലും അയാള്‍ തന്റെ പ്രണയത്തെ കാത്തുസൂക്ഷിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ആധുനികലോകത്തിന്റെ ജീര്‍ണ്ണിച്ച സാമൂഹിക-രാഷ്ട്രീയ അവസ്ഥകള്‍ക്കു നേരേ പിടിക്കുന്ന കണ്ണാടിയാണ് കദാരെയുടെ ഈ നോവല്‍.

WRITE A REVIEW

Product name: VASANTHATHILE POOKKAL, VASANTHATHILE SAITYAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0