• Text
  • Text

VAYANADAN PARISTHITHIKA CHARITHRAM

By : SHUMAIS U



Book : VAYANADAN PARISTHITHIKA CHARITHRAM
Author: SHUMAIS U
Category : History
ISBN : 9789364874311
Binding : Normal
Publishing Date : 22-06-2026
Publisher : DC BOOKS
Edition : 2
Number of pages : 160
Language : Malayalam
Paper Back

Publisher: DC BOOKS
₹216.00 ₹240.00 10% off





Book Summary

കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന് സാക്ഷിയായ വയനാടിന്റെ പാരിസ്ഥിതിക ചരിത്രം അന്വേഷിക്കുന്ന പുസ്തകം. വയനാട്ടിലെ മാത്രമല്ല, സംസ്ഥാനത്തിലെ ഉരുൾപൊട്ടലുകൾക്ക് സമീപകാല മനുഷ്യ ഇടപെടലുകൾക്കൊപ്പം ചരിത്രപരമായ കാരണങ്ങൾ കൂടിയുണ്ട്. പരിസ്ഥിതി വിഭവങ്ങൾ, സാമൂഹിക ഘടനകൾ, പ്രാദേശിക സമൂഹങ്ങൾ, കാർഷികരീതികൾ തുടങ്ങിയവയുടെ വികാസത്തിൽ കൊളോണിയൽ കാലഘട്ടത്തിന്റെ ആഴത്തിലുള്ള സ്വാധീനമുണ്ട്. കൊളോണിയൽ ഭരണവും അതിനെതിരെയുള്ള ചെറുത്തുനിൽപ്പുകളുമാണ് വയനാടിന്റെ പിൽക്കാല ഭൂപ്രകൃതിയെ രൂപപ്പെടുത്തിയത്. ചൂരൽമല, മുണ്ടകൈ ദുരന്തത്തിലേക്കു എത്തി നിൽക്കുന്ന പരിസ്ഥിതി നാശത്തിന്റെ ചരിത്രപരമായ കാരണങ്ങളെ കണ്ടെത്തുകയാണ് ചരിത്രകാരനായ ഷുമൈസ് യു.

WRITE A REVIEW

Product name: VAYANADAN PARISTHITHIKA CHARITHRAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0