• Text
  • Text

VAZHITHIRUVU

By : CHINUA ACHEBE



Book : VAZHITHIRUVU
Author: CHINUA ACHEBE
Category : Novel, 50% off
ISBN : 9788126441914
Binding : Normal
Publishing Date : 01-07-13
Publisher : DC BOOKS
Edition : 1
Number of pages : 184
Language : Malayalam
Paper Back

Publisher: DC BOOKS
₹60.00 ₹120.00 50% off





Book Summary

വിദേശവിദ്യാഭ്യാസം ഓബി ഒക്കോൺഖോയ്ക്ക് ജന്മനാടിന്റെ പാരമ്പര്യത്തിൽനിന്നും കുതറിമാറി പരിഷ്‌കൃതനാവാനുള്ള ഉത്കടമായ ആഗ്രഹം ഉണ്ടാക്കുന്നു. അതിലൂടെ അയാൾ ചെന്നെത്തുന്നതോ അഴിമതിയുടെ ചതുപ്പുനിലത്തിലും. ആഡംരങ്ങൾ ആകർഷി ക്കുന്നതിനിടയിലും പാരമ്പര്യമൂല്യങ്ങൾ അയാളെ പിറകോട്ടു വലിക്കുന്നുണ്ട്. മാറുന്ന ജീവിതസാഹചര്യങ്ങളെ ഉൾക്കൊള്ളുവാനോ തള്ളിക്കളയു വാനോ ആകാതെ അയാൾ ഉഴറുന്നു. ആഫ്രിക്കൻ സമൂഹം നേരിടുന്ന വെല്ലുവിളികളെ വളരെ തന്മയത്വത്തോടെ വരച്ചുകാട്ടുകയാണ് ചിന്നു അച്ചബെ. വ്യക്തിതാത്പര്യങ്ങളും ധാർമ്മികതയും ഇതിവൃത്തമായി വരുന്ന ഒരു ക്ലാസിക് നോവലിന്റെ അതിമനോഹരമായ വിവർത്തനം.

WRITE A REVIEW

Product name: VAZHITHIRUVU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0