• Text
  • Text

VEENDUM KURISHILETTAPPETTA CHRISTU

By : NIKOS KAZANTZAKIS



Book : VEENDUM KURISHILETTAPPETTA CHRISTU
Author: NIKOS KAZANTZAKIS
Category : Novel, Translations
ISBN : 9789354329555
Binding : Papercover
Publishing Date : 29-04-2026
Publisher : DC BOOKS
Edition : 2
Number of pages : 584
Language : Malayalam
Paper Back

Publisher: DC BOOKS
₹539.00 ₹599.00 10% off





Book Summary

ആധുനിക ഗ്രീക്ക് സാഹിത്യത്തിലെ അതികായനായ നിക്കോസ് കാസാൻദ്‌സാകീസിന്റെ പ്രസിദ്ധ നോവൽ. ലൈക്കോവ്രിസി എന്ന ഗ്രീക്ക് ഗ്രാമത്തിലെ ഒരു കൂട്ടം യുവാക്കൾ ക്രിസ്തുവിന്റെ കുരിശാരോഹണം നാടകമായി അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നതും ക്രിസ്തു തന്റെ ജീവിതത്തിൽ അനുഭവിച്ച സംഘർഷങ്ങളിലൂടെ ആ നാടക സംഘം കടന്നുപോകുന്നതുമാണ് നോവലിന്റെ പ്രമേയം. ആത്മീയ ധാർമ്മിക മൂല്യങ്ങളും വ്യക്തിപരമായ താത്പര്യങ്ങളും തമ്മിലുള്ള പോരാട്ടത്തിന്റെ പ്രതീകമായി കുരിശു മരണം മാറുന്നു. വിശ്വാസങ്ങളും യാഥാർഥ്യവും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുമ്പോൾ ജയം ആരുടേതാവും എന്ന അന്വേഷണമാണ് നോവലിസ്റ്റ് ഈ കൃതിയിലൂടെ നടത്തുന്നത്. കാസാൻദ്‌സാകീസിന്റെ ഈ ക്ലാസിക് കൃതി വിവർത്തനം ചെയ്തിരിക്കുന്നത് സെബാസ്റ്റ്യൻ പള്ളിത്തോടാണ്.

WRITE A REVIEW

Product name: Veendum Kurishilettappetta Christu

Review title:



Your Ratings:

Your Message:




Book Reviews

  super
By Vikram Nair
Super


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0