• Text
  • Text

VELLATHOOVAL STEPHENTE ATHMAKATHA

By : VELLATHOOVAL STEPHEN



Book : VELLATHOOVAL STEPHENTE ATHMAKATHA
Author: VELLATHOOVAL STEPHEN
Category : Autobiography & Biography
ISBN : 9789354821714
Binding : Normal
Publishing Date : 18-02-2026
Publisher : DC BOOKS
Edition : 3
Number of pages : 168
Language : Malayalam
Paper Back

Publisher: DC BOOKS
₹225.00 ₹250.00 10% off





Book Summary

നക്‌സലിസം ഒരു ചെറിയ മലയല്ല, വലിയ പർവ്വതമാണ്. അത് സാമ്രാജ്യത്വ ചൂഷണം, ഫ്യൂഡലിസം, അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ തുടങ്ങിയവയ്‌ക്കെതിരെ ഉയർത്തുന്ന വെല്ലുവിളിയാണെന്ന് നക്‌സലൈറ്റുകൾ മനസ്സിലാക്കിയില്ല. അതിന് ഏറ്റവും പ്രതികൂലമായി നിന്നത് തിരുത്തൽവാദം-റിവിഷനിസം-ആണ്. കേരളത്തെ സംബന്ധിച്ചിടത്തോളം തിരുത്തൽവാദം അധികാരശക്തികൂടിയായിരുന്നു. ഇടതുപക്ഷപ്രത്യയശാസ്ത്രങ്ങളിൽനിന്ന് നക്‌സലിസത്തിലേക്കും പിന്നീട് സുവിശേഷവേലയിലേക്കും വഴിമാറി സഞ്ചരിച്ച വെള്ളത്തൂവൽ സ്റ്റീഫന്റെ കുമ്പസാരം.

WRITE A REVIEW

Product name: VELLATHOOVAL STEPHENTE ATHMAKATHA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0