• Text
  • Text

VERUTHEYIRIKKAL ENNA ANANDAM

By : P. S. JAYAN



Book : VERUTHEYIRIKKAL ENNA ANANDAM
Author: P. S. JAYAN
Category : Study
ISBN : 9789354320385
Binding : Normal
Publishing Date : 01-02-2021
Publisher : DC BOOKS
Edition : 1
Number of pages : 136
Language : Malayalam
Paper Back

Publisher: DC BOOKS
₹144.00 ₹160.00 10% off





Book Summary

ഈ ലോകത്തെ സമസ്തജനത്തേയും പരിഗ്രസിച്ച ഒരു രോഗം അല്ലെങ്കിൽ അതിന്റെ ആഘാതം വന്നതോടെ ഒറ്റപ്പെടലിന്റെ വിവിധ വശങ്ങൾ നമ്മുടെ ചിന്താമണ്ഡലത്തിലേയ്‌ക്കെത്തി. നമ്മുടെ ഈയവസ്ഥയ്ക്ക്കാ രണഭൂതമായതെന്താണ്? എങ്ങനെയാണ് നാം ഇനി ജീവിക്കേണ്ടത്? എവിടെ നിന്നാണ് ഇനി പ്രചോദനം ഉൾക്കൊള്ളേണ്ടത്? കോവിഡ് അനന്തരകാലത്ത്, ഒരുപക്ഷേ വർഷങ്ങൾക്കുശേഷം അടുത്ത വ്യാധി വരുമ്പോൾ നാം നമ്മുടെ മനസ്സിനെ, ജീവിത ഉപകരണങ്ങളെ സജ്ജമാക്കേണ്ടത് എങ്ങനെയാണ്? ഇത്തരം അന്വേഷണങ്ങളിൽ കണ്ടെത്തിയ കഥകളുടേയും ശാസ്ത്രത്തിന്റേയും ചരിത്രത്തിന്റേയും സാങ്കേതികവിദ്യയുടേയും കൗതകങ്ങളെ പരിചയപ്പെടുത്താനുള്ള ശ്രമമാണിത്. ഇനിയും പ്രത്യാശിക്കാൻ നമുക്ക് മുന്നിലുള്ള വഴികൾ എന്തൊക്കെയാണ് എന്ന അന്വേഷണം. എല്ലാ അടഞ്ഞകാലങ്ങളെയും അതിജീവിക്കാന്‍... പ്രതീക്ഷകളുടെ പുസ്തകം.

WRITE A REVIEW

Product name: Verutheyirikkal Enna Anandam

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0