• Text
  • Text

DC KIZHAKEMURI : NOOTHANASAYANGALUDE PADAPUSTHAKAM

By : P. S. JAYAN



Book : DC KIZHAKEMURI : NOOTHANASAYANGALUDE PADAPUSTHAKAM
Author: P. S. JAYAN
Category : Reference, 48 YEARS
ISBN : 9789356432420
Binding : Normal
Publishing Date : 31-10-2024
Publisher : DC BOOKS
Edition : 3
Number of pages : 184
Language : Malayalam
Paper Back

Publisher: DC BOOKS
₹225.00 ₹250.00 10% off





Book Summary

മലയാള പുസ്തകപ്രസാധനചരിത്രത്തിൽ സുവർണ്ണലിപികളാൽ രേഖപ്പെടുത്തേണ്ട ഒരേ ഒരു നാമമാണ് ഡി സി കിഴക്കെമുറിയുടേത്. അദ്ധ്യാപകൻ, സാംസ്‌കാരിക നായകൻ, സംഘാടകൻ, സംരംഭകൻ, എഴുത്തുകാരൻ, കാര്യദർശി എന്നിങ്ങനെയുള്ള വ്യക്തിജീവിതവും കർമ്മനൈപുണ്യവും പുതിയ തലമുറയ്ക്ക് പ്രചോദനാത്മകമായ പാഠപുസ്തകമായി മാറുന്നു. നൂതനാശയങ്ങളെ കർമ്മധീരതയോടെ നടപ്പാക്കിയ ഒരു മഹാമനുഷ്യന്റെ ചരിത്രമായും ഈ ഗ്രന്ഥത്തെ വിശേഷിപ്പിക്കാം.

WRITE A REVIEW

Product name: DC KIZHAKEMURI : NOOTHANASAYANGALUDE PADAPUSTHAKAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0