• Text
  • Text

VETTUVAZHI KAVITHAKAL

By : A GROUP OF AUTHORS



Book : VETTUVAZHI KAVITHAKAL
Author: A GROUP OF AUTHORS
Category : Poetry
ISBN : 8126435690
Binding : Normal
Publishing Date : 30-05-2013
Publisher : DC BOOKS
Edition : 1
Number of pages : 88
Language : Malayalam
Paper Back

Publisher: DC BOOKS
₹54.00 ₹60.00 10% off





Book Summary

കറുത്ത ദിനങ്ങളുടെ ആവര്‍ത്തനം ഇല്ലാതിരിക്കാന്‍വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ് ഈ കറുത്ത പുസ്തകം. ഹിംസ അതിന്റെ എല്ലാ ക്രൗര്യങ്ങളോടും ധാര്‍ഷ്ട്യങ്ങളോടുംകൂടി നമ്മുടെ സമൂഹത്തെ പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയത്തില്‍, സംസ്‌കാര ത്തില്‍, സമൂഹത്തില്‍, കുടുംത്തില്‍- പ്രകൃതിയുടെയും സംസ്‌കൃ തിയുടെയും നേരേ മനുഷ്യന്‍ നടത്തുന്ന ഹിംസാത്മകതയ്‌ക്കെതിരെ ടി. പി. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ട കവിതകള്‍ സമാഹരിച്ചുകൊണ്ട് പ്രതികരിക്കുകയാണ് ഡി സി ബുക്‌സ്. മാനുഷികതയുടെയും സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും ഭാവി പ്രതീക്ഷിച്ചുകൊണ്ട്.

WRITE A REVIEW

Product name: VETTUVAZHI KAVITHAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0