• Text
  • Text

VIJAYICHA PURUSHAN PARAJITHANAYA KAMUKAN

By : SANTHOSH MANICHERY



Book : VIJAYICHA PURUSHAN PARAJITHANAYA KAMUKAN
Author: SANTHOSH MANICHERY
Category : Literary Criticism & Study, 50% off
ISBN : 9788124020401
Binding : Normal
Publishing Date : 07-12-15
Publisher : CURRENT BOOKS
Edition : 1
Number of pages : 112
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹45.00 ₹90.00 50% off





Book Summary

കേരളത്തിന്റെ ഭൂപ്രകൃതിയുടെയും മനുഷ്യപ്രകൃതി യുടെയും ജൈവഘടനകളെ ആഴത്തിൽ സാക്ഷ്യപ്പെടുത്തിയ കവിതകളാണ് കുഞ്ഞിരാമൻനായരു ടേത്. പി. കവിതകളിലെ ആൺജീവിതത്തെ അപഗ്രഥി ക്കാൻ ശ്രമിക്കുന്ന വിജയിച്ച പുരുഷൻ പരാജിതനായ കാമുകൻ എന്ന പുസ്തകത്തിന് മലയാളത്തിൽ മുൻ മാതൃകകളില്ല. ആധുനികോത്തരമായ ജ്ഞാനസിദ്ധാന്തങ്ങളെ പിൻപറ്റുമ്പോഴും സാമൂഹികഘടനകളെ കുറിച്ചുള്ള തിരിച്ചറിവിനാലും സൂക്ഷ്മവും മൗലികവു മായ നിരീക്ഷണങ്ങളാലും സമൃദ്ധമാണ് ഈ ഗ്രന്ഥം. -എൻ. ശശിധരൻ പി. കവിതയെ പുനർവായിക്കാനുള്ള സന്തോഷിന്റെ ശ്രമം മലയാളത്തിലെ ഭൗതികവാദപരമായ വിമർശനവിചാരങ്ങൾ എത്തിനിൽക്കുന്ന പുതിയ ഉയരങ്ങളെ സഫലവും സാർത്ഥകവുമായി വെളിപ്പെടുത്തുന്നുണ്ട്. എണ്ണത്തിൽ കുറഞ്ഞതാണെങ്കിലും അനുഭൂതികളിൽനിന്നും ഭാവതീവ്രത കളിൽനിന്നും ചരിത്രബന്ധങ്ങളെ നിർധാരണം ചെയ്യുന്ന ഈ സമീപനം മലയാള വിമർശനത്തിന്റെ മുന്നോട്ടുള്ള വഴിയിൽ നിർണ്ണായകമായ പങ്കുവഹിക്കുമെന്നാണ് ഞാൻ കരുതുന്നത്.

WRITE A REVIEW

Product name: VIJAYICHA PURUSHAN PARAJITHANAYA KAMUKAN

Review title:



Your Ratings:

Your Message:




Book Reviews

  കുഞ്ഞിരാമന് നായരുടെ കവിതകള്
By Achamma Mani
പി കുഞ്ഞിരാമന് നായരുടെ കവിതകളിലെ ആണ്ജീവിതത്തെക്കണ്ടെത്താനുള്ള സന്തോഷിന്െ ശ്രമം വളരെ നല്ലതായി തോന്നി. ഉള്ക്കാഴ്ചയുള്ള നിരൂപണങ്ങള് കുറവാകുന്ന കാലത്തും സ്ന്തോഷിന്റെ പുസ്തകങ്ങള് പ്രതീക്ഷകള് നല്കുന്നു


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0