• Text
  • Text

VIRALUKAL KORTHINAKKUNNA RANDALMAKKALUTE CIRCUIT

By : AYYAPPAN ACHARYA



Book : VIRALUKAL KORTHINAKKUNNA RANDALMAKKALUTE CIRCUIT
Author: AYYAPPAN ACHARYA
Category : Poetry, 50% off
ISBN : 9788126476862
Binding : Normal
Publishing Date : 16-01-18
Publisher : CURRENT BOOKS
Edition : 1
Number of pages : 156
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹75.00 ₹150.00 50% off





Book Summary

തന്റെ ജീവിതത്തിന്റെ വഴിവളവുകളും തിരിവു കളും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന ആത്മസു ഹൃത്തിന്റെ ഉള്ളം കൈ, തന്റെ സ്പന്ദനങ്ങളുടെ ആവേഗങ്ങളും ആവൃത്തികളും തൊട്ടറിഞ്ഞ ആ ഉള്ളം കൈയുടെ നേര്‍ചിത്രമാണ് ഹൃദയത്തില്‍ കൊത്തിവയ്‌ക്കേണ്ടത്. മുറിവാഴങ്ങളുടെ നിശ്ശബ്ദ തീരങ്ങളില്‍ സാന്ത്വനം തേടുമ്പോള്‍ ഹൃദയ ശ്രീകോവില്‍ തുറന്ന് നിങ്ങളുടെ കരങ്ങള്‍ ആ ഉള്ളം കൈയിലൊന്നു വച്ചു നോക്കൂ. എത്ര അകലെ യാണെങ്കിലും വന്‍കരകള്‍ ചുരുങ്ങി മറ്റാരേ ക്കാളും അരികിലായി, ഒരു ശ്വാസദൂരത്തിനപ്പുറം അയാള്‍ വന്നു നില്‍ക്കുന്നത് അനുഭവിക്കാം. അയ്യപ്പന്‍ ആചാര്യയുടെ ആദ്യ കവിതാസമാഹാര മായ വിരലുകള്‍ കോര്‍ത്തിണക്കുന്ന രണ്ടാത്മാക്ക ളുടെ സര്‍ക്യൂട്ട് സൗഹൃദങ്ങളുടെ തീക്ഷ്ണതയെ കടുംവര്‍ണ്ണങ്ങളില്‍ തന്റെ ജീവിതത്തിന്റെ കാന്‍ വാസില്‍ എങ്ങനെ വരച്ചു ചേര്‍ത്തിരിക്കുന്നു എന്ന് കാട്ടിത്തരുന്നു.

WRITE A REVIEW

Product name: Viralukal Korthinakkunna Randalmakkalute Circuit

Review title:



Your Ratings:

Your Message:




Book Reviews

  ഹൃദയത്തിലേക്ക് ചേർക്കുന്നു
By Midhu mohan
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0