• Text
  • Text

VIRIYUNNA MUKULANGAL

By : ALEYAMMA VIJAYAN



Book : VIRIYUNNA MUKULANGAL
Author: ALEYAMMA VIJAYAN
Category : Children's Literature, 30% Off
ISBN : 8124014388
Binding : Normal
Publishing Date : 13-04-2015
Publisher : CURRENT BOOKS
Edition : 3
Number of pages : 324
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹193.00 ₹275.00 30% off





Book Summary

യുവതലമുറയുമായി സംവദിക്കുകയും അവരുടെ ആശയങ്ങളെയും ചിന്തകളെയും യുക്തിപൂർവ്വം രൂപപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്ന ഒരു പങ്കാളിത്തപഠന-പരിശീലന സഹായിയാണ് ഈ പുസ്തകം. കുടുംബസാഹചര്യങ്ങളിലും വിദ്യാലയാന്തരീക്ഷത്തിലും സമൂഹത്തിലും ഉണ്ടാവുന്ന ഒട്ടേറെ മാറ്റങ്ങളും വെല്ലുവിളികളും യുവതലമുറ നേരിടേണ്ടതുണ്ട്. ദൈനംദിനജീവിതത്തിൽ അഭിമുഖീകരിക്കേണ്ട പ്രശ്‌നങ്ങളും സാഹചര്യങ്ങളും ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാനും തങ്ങളുടെ ഭാവിജീവിതം തെരഞ്ഞെടുക്കാനായി യുവതലമുറയെയും ഒപ്പം മുതിർന്നവരെയും സഹായിക്കുക എന്നതുമാണ് ഈ പരിശീലനസഹായിയുടെ ലക്ഷ്യം. സ്വത്വബോധരൂപീകരണം, സൗഹൃദങ്ങൾ, ആശയവിനിമയം,നേതൃത്വം, സ്ത്രീപുരുഷപദവി, സങ്കല്പങ്ങൾ-മാതൃകകൾ, കാഴ്ചപ്പാട്, ലിംഗപരമായ തൊഴിൽവിഭജനം, ഞാനും എന്റെ ശരീരവും,ലൈംഗികാരോഗ്യം, സാമൂഹികജീവിതം, സമീകൃതാഹാരം, സ്‌നേഹബന്ധങ്ങൾ, വിവാഹം, കുഞ്ഞുങ്ങൾ, നിയമാവകാശങ്ങൾ, സമൂഹത്തെ അറിയുക, പരിസ്ഥിതിപഠനം, മാധ്യമങ്ങളും ലിംഗപദവിയും-എല്ലാം സമഗ്രമായി വിലയിരുത്തപ്പെടുന്ന ഗ്രന്ഥം; പരിശീലകർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളോടെ.

WRITE A REVIEW

Product name: VIRIYUNNA MUKULANGAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0