• Text
  • Text

ERWIN SCHRODINGER - THARANGANGAL SRISHTICHA MANUSHYAN

By : GEORGE VARGHESE



Book : ERWIN SCHRODINGER - THARANGANGAL SRISHTICHA MANUSHYAN
Author: GEORGE VARGHESE
Category : Autobiography & Biography, 30% Off
ISBN : 9789352828074
Binding : Normal
Publishing Date : 15-01-2020
Publisher : DC BOOKS
Edition : 1
Number of pages : 272
Language : Malayalam
Paper Back

Publisher: DC BOOKS
₹203.00 ₹290.00 30% off





Book Summary

മനോഹരമായ തരംഗസമവാക്യം എര്‍വിന്‍ ഷ്രോഡിംഗര്‍ എന്ന വിയന്നക്കാരന്റെ മനസ്സില്‍ ഊറിക്കൂടിയ കവിതയായിരുന്നു. പ്രപഞ്ചത്തിന്റെ താണ്ഡവനൃത്തവും പദാര്‍ത്ഥങ്ങളുടെ ഭാവമാറ്റവും അതില്‍ പ്രകടമാണ്. ഷ്രോഡിംഗറുടെ ജീവിതം സങ്കീര്‍ണമായ അനുഭവങ്ങൾകൊണ്ട് നിറഞ്ഞിരുന്നു. ജീവിതം എന്ന പ്രഹേളികയുടെ പൊരുളറിയാന്‍ ശാസ്ത്രപഠനത്തോടൊപ്പം വേദാന്തവും സഹായിച്ചു. വൈകാരികത മുറ്റി നില്‍ക്കുന്ന ജീവിതസന്ദര്ഭങ്ങൾകൊണ്ട് ആധുനിക ശാസ്ത്രത്തിന് അപൂര്‍വസുന്ദരമായ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത എര്‍വിന്‍ ഷ്രോഡിംഗറുടെ പ്രണയാര്‍ദ്രമായ ജീവചരിത്രത്തിലൂടെ... ഡോ. എം ലീലാവതിയുടെ പ്രൗഢമനോഹരമായ അവതാരിക.

WRITE A REVIEW

Product name: ERWIN SCHRODINGER - THARANGANGAL SRISHTICHA MANUSHYAN

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0