• Text
  • Text

JAYA MAHABHARATHAM

By : DEVDUTT PATTANAIK



Book : JAYA MAHABHARATHAM
Author: DEVDUTT PATTANAIK
Category : Epics & Myths, 30% Off
ISBN : 9788126467204
Binding : Normal
Publishing Date : 29-08-2016
Publisher : DC BOOKS
Edition : 1
Number of pages : 376
Language : Malayalam
Paper Back

Publisher: DC BOOKS
₹279.00 ₹399.00 30% off





Book Summary

ആകാശത്തിനുമേലേ ദൈവങ്ങളുടെ വാസസ്ഥലമായ സ്വര്‍ഗ്ഗം. അതിനുംമേലേ വൈകുണ്ഠം. ജയം എന്നര്‍ത്ഥം വരുന്ന ജയ-വിജയ എന്നിങ്ങനെ പേരായ ഇരട്ടകളാണ് വൈകുണ്ഠത്തിന്റെ വാതില്‍ കാക്കുന്നത്. ഒരാള്‍ സ്വര്‍ഗ്ഗത്തിലേക്കു നിങ്ങളെ നയിക്കുന്നു, മറ്റൊരാള്‍ വൈകുണ്ഠത്തിലേക്കു നിങ്ങളെ ഉയര്‍ത്തുന്നു. വൈകുണ്ഠത്തില്‍ നിങ്ങള്‍ എന്നേക്കും സൗഖ്യമനുഭവിക്കും, സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ അര്‍ഹിക്കുന്നിടത്തോളവും. എന്താണ് ജയയും വിജയയും തമ്മിലുള്ള വ്യത്യാസം? ഈ ചോദ്യത്തിനുത്തരം കണ്ടെത്തിയാല്‍ മഹാഭാരതകാവ്യത്തിലെ നിഗൂഢതയും നിങ്ങള്‍ക്ക് പരിഹരിക്കാനാവും. ഭാരതത്തിന്റെ മഹേതിഹാസമായ മഹാഭാരതത്തിന്റെ പ്രാദേശിക മാറ്റങ്ങളെ ഒരൊറ്റ നൂലില്‍ ചേര്‍ത്തെടുക്കുകയാണ് ദേവ്ദത് പട്‌നായ്ക്. ഗ്രന്ഥകാരന്‍ സ്വയം വരച്ച രേഖാചിത്രങ്ങളും ഇതിഹാസസംന്ധിയായ ഓരോ വിശദാംശങ്ങളും വ്യത്യസ്തമായ ആഖ്യാനശൈലിയും ഈ ഗ്രന്ഥത്തെ സവിശേഷമാക്കുന്നു.

WRITE A REVIEW

Product name: JAYA MAHABHARATHAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0