• Text
  • Text

VISAPPINTE VAZHI

By : BEN OKRI



Book : VISAPPINTE VAZHI
Author: BEN OKRI
Category : Novel
ISBN : 9788126440535
Binding : Normal
Publishing Date : 01-12-12
Publisher : DC BOOKS
Edition : 1
Number of pages : 621
Language : Malayalam
Paper Back

Publisher: DC BOOKS
₹292.00 ₹325.00 10% off





Book Summary

അശുദ്ധാത്മാവു ബാധിച്ച അസാരോ എന്ന കുട്ടിയുടെ കഥയാണിത്. അസാരോ എന്നാൽ 'മരിക്കാൻ വേണ്ടി ജനിച്ചവൻ' എന്നാണർത്ഥം. അവൻ മാതാപിതാക്കന്മാരിൽനിന്ന് ഇതി നകംതന്നെ ഒരുപാടു തവണ ജനിച്ചുകഴിഞ്ഞിരുന്നു. ജനിച്ചു കഴിഞ്ഞയുടനെതന്നെ മരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ജനനങ്ങളൊക്കെ. 'പ്രഥമാവസരത്തിൽതന്നെ അശുദ്ധാത്മ ലോകത്തേക്കു തിരിച്ചുപോകുക' എന്ന സഹ പ്രവർത്തകരോടുള്ള ഉടമ്പടി പാലിക്കാനായിരുന്നു ഇതെല്ലാം. എന്നാൽ ഇത്തവണ ജീവിതം വളരെ വ്യത്യസ്തമായിരുന്നു. തന്റെ അമ്മയായിരിക്കുന്ന സ്ത്രീയുടെ ദുഃഖമുഖത്തെ സന്തോഷ പൂരിതമാക്കണം' എന്ന് അസാരോക്കു താത്പര്യമുണ്ട്്. താൻ മരിച്ചു പാതാളത്തിലേക്കു ചെല്ലണമെന്ന സഹപ്രവർത്തകരുടെ കൂട്ടായ ആവശ്യത്തെ നിരാകരിക്കാൻ അസാരോ തീരുമാനിക്കുന്നു. ഈ കഥയ്ക്കുള്ളിൽ മറ്റൊരു കഥകൂടി തുന്നിച്ചേർത്തിട്ടുണ്ട്. ദാരിദ്ര്യം നിറഞ്ഞു നില്ക്കുന്ന ആഫ്രിക്ക. സാമൂഹികവും രാഷ്ട്രീയവുമായ മാറ്റങ്ങളാൽ ഉഴുതുമറിക്കപ്പെട്ട ആഫ്രിക്കയുടെ കഥ. കഠിന ദാരിദ്ര്യവും വിശപ്പും രോഗവും ക്ഷീണവും പിടിച്ച മെലിഞ്ഞ ആഫ്രിക്കയുടെ പ്രശ്‌നങ്ങൾ ഈ കഥയുടെ ആഖ്യാന ത്തിലുടനീളം നേരിട്ടും അല്ലാതെയും അവതരിപ്പിച്ചിട്ടുണ്ട്.

WRITE A REVIEW

Product name: VISAPPINTE VAZHI

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0