• Text
  • Text

VISUDDHA SAKHIMAR

By : SAHEERA THANGAL



Book : VISUDDHA SAKHIMAR
Author: SAHEERA THANGAL
Category : Novel
ISBN : 9789352827916
Binding : Papercover
Publishing Date : 31-05-2024
Publisher : DC BOOKS
Edition : 4
Number of pages : 230
Language : Malayalam
Paper Back

Publisher: DC BOOKS
₹270.00 ₹299.00 10% off





Book Summary

ആൺ-പെൺ ബന്ധങ്ങൾ രണ്ട് ശത്രുരാജ്യങ്ങളോ വേട്ടയാടപ്പെടലോ ആയി പരിണമിക്കുമ്പോൾ പരാജയപ്പെടുന്ന ജൈവികകാമനകൾ ഒരു സമസ്യയായിത്തീരുന്നു. ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾ സ്വയം അഭിമുഖീകരിക്കുകയും ഓരോ ചോദ്യവും ആത്മഭാഷണങ്ങളുടെ ഡയറിച്ചിത്രമാവുകയും ചെയ്യുന്നു. സ്ത്രീവ്യസനങ്ങളുടെ ഉന്മാദപരിസരങ്ങളെ തീക്ഷ്ണവർണ്ണത്തിൽ വരച്ചിടുന്ന നോവൽ.

WRITE A REVIEW

Product name: VISUDDHA SAKHIMAR

Review title:



Your Ratings:

Your Message:




Book Reviews

  പ്രണയമെന്ന മനുഷ്യത്വം
By Salite Thomas
മനുഷ്യത്വമാണ് ്രപണയം. അത് സര്‍വ്വജീവജാലങ്ങേളാടുമുള്ള ്രപണയമാണ്. സര്‍വ്വ തിന്‍മകള്‍ക്കുമെതിരേയുള്ള മനുഷ്യത്വം. സ്ത്രീയുടെ വികാരം എഴുതപ്പെടാനുള്ളതല്ല എന്ന പുരുഷന്റെ അഹംബോധത്തിന്റെ തലക്കേറ്റ ചവിട്ടാണ് വിശുദ്ധസഖിമാര്‍. ഒറ്റയിരുപ്പിന് വായിച്ചുതീര്‍ക്കാവുന്ന അതിമനോഹരനോവല്‍

  The best Novel
By Abdul Lathief
ഒറ്റയിരുപ്പിന് വായിച്ചുതീര്‍ക്കാവുന്ന അതിമനോഹരനോവല്‍


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0