• Text
  • Text

VIVEKAVUM VIKAARAVUM

By : JANE AUSTEN



Book : VIVEKAVUM VIKAARAVUM
Author: JANE AUSTEN
Category : Novel
ISBN : 9788126432073
Binding : Normal
Publishing Date : 13-06-2012
Publisher : DC BOOKS
Edition : 1
Number of pages : 165
Language : Malayalam
Paper Back

Publisher: DC BOOKS
₹81.00 ₹90.00 10% off





Book Summary

പുരുഷകേന്ദ്രിതമായ പ്രത്യയശാസ്ത്രത്തെ വിമര്‍ശിക്കുമ്പോഴും സമൂഹത്തെ ഓസ്റ്റിന്‍ തിരസ്‌കരിക്കുന്നില്ല. സദാചാരനിഷ്ഠയും സാമൂഹികോത്തരവാദിത്വങ്ങളും നിര്‍വഹിക്കേമണ്ടതുണ്ടെന്ന വിശ്വാസം എലിനോറിനും മേരിയാനിലുമുണ്ട്. ക്രിസ്തുമതത്തിന്റെയും സമൂഹഘടനയുടെയും ധര്‍മ്മ നിയമങ്ങള്‍ അംഗീകരിച്ചുകൊണ്ടുതന്നെ സമൂഹത്തെ നവീകരിക്കേണ്ടതുണ്ടെന്ന സന്ദേശമാണ് ഓസ്റ്റിന്റെ നോവലുകള്‍ നല്‍കുന്നത്. ആ നവീകരണത്തിനു പിന്നില്‍ രണ്ടു തരം ആശയലോകങ്ങളുടെ എറ്റുമുട്ടലുണ്ട്. എലിനോറും മേരിയാനും അവയെ പ്രതിനിധാനം ചെയ്യുന്നു. യാഥാസ്ഥിതിക ക്രൈസ്തവാശയങ്ങളാണ് എലിനോറിനുള്ളതെങ്കില്‍ മേരിയാനില്‍ അക്കാലത്ത് ഉയര്‍ന്നു വന്ന പുത്തന്‍ രാഷ്ട്രീയാശയങ്ങളാണുള്ളത്. കാല്പനികതയുടെ അംശം മേരിയാന്റെ സൃഷ്ടിയില്‍ മുന്നിട്ടുനില്‍ക്കുന്നു.

WRITE A REVIEW

Product name: VIVEKAVUM VIKAARAVUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0