• Text
  • Text

YANKEE

By : JAYAN RAJAN



Book : YANKEE
Author: JAYAN RAJAN
Category : Short Stories, 50% off
ISBN : 9788124020630
Binding : Normal
Publishing Date : 28-06-16
Publisher : CURRENT BOOKS
Edition : 1
Number of pages : 132
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹55.00 ₹110.00 50% off





Book Summary

ഒരു മൗനംപോലെ അദൃശ്യരായി അതുവരെ കൂടെയുണ്ടായിരുന്ന ചിലര്‍ സര്‍ഗ്ഗാത്മകമായ ചില വിസ്‌ഫോടനങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അതിന്റെ ആകസ്മികതയെ നേരിടാനാവാതെ 'ഇതുവരെ ഇയാള്‍ എവിടെയായിരുന്നു' എന്ന് നമ്മള്‍ ആശ്ചര്യപ്പെടാറുണ്ട് . അവര്‍ വലിച്ചെറിയുന്ന ജീവിതദര്‍ശനത്തിന്റെയും ചരിത്രബോധത്തിന്റെയും രാഷ്ട്രീയോന്മുഖതയുടെയും ഷെല്ലുകളേറ്റ് നമ്മുടെ പരമ്പരാഗത സങ്കല്പങ്ങളുടെ ജനല്‍പാളികള്‍ ഇളകിത്തെറിക്കുമ്പോള്‍ പുതിയ കാലത്തിന്റെ വഴികള്‍ വെളിച്ചവും വായനക്കാരനു മുന്നില്‍ തെളിഞ്ഞുവരുന്നു. സമകാലിക സാമൂഹികാവസ്ഥയ്ക്കുമേല്‍ അപൂര്‍വ്വമായി മാത്രം നടക്കുന്ന ഇത്തരം ഭാവുകത്വ വിഛേദനത്തിന്റെ മുന്‍നിരപ്പോരാളികളില്‍ ഒരാളാണ് ജയന്‍ രാജന്‍ എന്ന ഈ എഴുത്തുകാരന്‍.-- സന്തോഷ് ഏച്ചിക്കാനം

WRITE A REVIEW

Product name: YANKEE

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0