• Text
  • Text

101 ISLAM KATHAKAL

By : MOHAMMED SHAMEEM OMERY



Book : 101 ISLAM KATHAKAL
Author: MOHAMMED SHAMEEM OMERY
Category : Short Stories
ISBN : 9788126466184
Binding : Normal
Publishing Date : 17-01-17
Publisher : DC BOOKS
Edition : 2
Number of pages : 110
Language : Malayalam
Paper Back

Publisher: DC BOOKS
₹90.00 ₹100.00 10% off





Book Summary

നമ്മുടെ ജീവിതത്തില്‍ നന്മയുടെ നറുവെളിച്ചം പകരുന്ന 101 കഥകളാണ് ഈ പുസ്തകത്തിലൂടെ മുഹമ്മദ് ശമീം ഉമരി അവതരിപ്പിക്കുന്നത്. മനുഷ്യത്വം, സ്‌നേഹം, സഹിഷ്ണുത, കാരുണ്യം, സമാധാനം, സത്യസന്ധത, വിശ്വസ്തത, നീതി, ധീരത, സൗഹാര്‍ദ്ദം തുടങ്ങിയ സല്‍സ്വഭാവങ്ങളുടെയും സുശീലങ്ങളുടെയും കഥകളാണ് ഇവയെല്ലാംതന്നെ. മുഹമ്മദ് നബിയുടെ അനുചരന്മാര്‍, ഖലീഫമാര്‍, ഇമാമുകള്‍, നീതിമാന്മാരായ ഭരണാധികാരികള്‍, പണ്ഡിതന്മാര്‍, പുണ്യവാന്മാര്‍ എന്നിവരുടെ ജീവിതത്തില്‍നിന്നുള്ള മാതൃകാസംഭവങ്ങളും ഇതിലുണ്ട്. കുട്ടികള്‍ക്കുപോലും വായിച്ചു പോകത്തക്കവിധമുള്ള ലളിതമായ ആഖ്യാനമാണ് പുസ്തകത്തിന്റെ പ്രത്യേകത.

WRITE A REVIEW

Product name: 101 ISLAM KATHAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0