• Text
  • Text

CHEKUTHAANUM ORU PENKIDAAVUM

By : PAULO COELHO



Book : CHEKUTHAANUM ORU PENKIDAAVUM
Author: PAULO COELHO
Category : Novel
ISBN : 9788126429394
Binding : Normal
Publishing Date : 30-03-2023
Publisher : DC BOOKS
Edition : 7
Number of pages : 208
Language : Malayalam
Paper Back

Publisher: DC BOOKS
₹225.00 ₹250.00 10% off





Book Summary

അത്യാഗ്രഹം, ഭീരുത്വം, ഭയം എന്നിവയാൽ വിഭജിക്കപ്പെട്ട ഒരു സമൂഹം. വേദനാജനകമായ ഭൂതകാലത്തിന്റെ പ്രേതം വേട്ടയാടുന്ന ഒരു മനുഷ്യൻ. സന്തോഷം തേടി ഒരു യുവതി. ഏഴ് ദിവസം; നന്മയും തിന്മയും നിർണായകമായ ഒരു യുദ്ധം നടത്തുന്ന ഒരു ചെറിയ കാലയളവ്. ഏത് പക്ഷത്തു നിലകൊള്ളും എന്ന് ഓരോ കഥാപാത്രവും തീരുമാനിക്കുന്നു.വിസ്‌കോസ് എന്ന ചെറിയ ഗ്രാമമാണ് ഈ അസ്വസ്ഥമായ പോരാട്ടത്തിന് വേദിയാകുന്നത്. ഒരു വിദേശിയുടെ വരവോടെ, നഗരം മുഴുവൻ അതിലെ നിവാസികളുടെ ചരിത്രത്തെ എന്നെന്നേക്കുമായി അടയാളപ്പെടുത്തുന്ന ഒരു വികൃതമായ ഗൂഢാലോചനയിൽ പങ്കാളികളാകുന്നു. കാതങ്ങൾ താണ്ടി ആ വിദേശി അവിടെയെത്തിയത് തന്നെ അലട്ടിക്കൊണ്ടിരുന്ന ഒരു ചോദ്യത്തിന് ഉത്തരം തേടിയാണ്: മനുഷ്യൻ യഥാർത്ഥത്തിൽ നല്ലവരോ ചെകുത്താന്മാരോ? ഒരേ സമയം വായനക്കാരെ ഉണർത്തുകയും ആകാംക്ഷാഭരിതരാക്കുകയും ചെയ്യുന്ന 'ചെകുത്താനും ഒരു പെൺകിടാവും' ആത്മജ്ഞാനത്തിനായുള്ള നമ്മുടെ ശാശ്വത പോരാട്ടത്തിലെ ഒരു നിമിഷം പിടിച്ചെടുക്കുന്നു; ഒരു ഘട്ടത്തിൽ നമ്മളേവരും ചിന്തിക്കാൻ മറന്ന ഒരു ചോദ്യം ചോദിച്ചുകൊണ്ട്: എന്താണ് മനുഷ്യന്റെ സാരാംശം?

WRITE A REVIEW

Product name: CHEKUTHAANUM ORU PENKIDAAVUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0