• Text
  • Text

NAALU ADHYAAYANGAL

By : RABINDRANATH TAGORE



Book : NAALU ADHYAAYANGAL
Author: RABINDRANATH TAGORE
Category : Novel
ISBN : 9788126432578
Binding : Normal
Publishing Date : 29-11-2025
Publisher : DC BOOKS
Edition : 2
Number of pages : 96
Language : Malayalam
Paper Back

Publisher: DC BOOKS
₹117.00 ₹130.00 10% off





Book Summary

ഭാരത്തിന്റെ സ്വാതന്ത്ര്യസമരം അലയടിച്ചുയരുന്ന കാലം. യൂറോപ്പിൽ വിദ്യാഭ്യാസം കഴിഞ്ഞുവന്ന ഇന്ദ്രനാഥന് ദേശീയവാദിയാണെന്ന ഒറ്റക്കാരണത്താൽ ബ്രിട്ടീഷ് ഗവൺമെന്റ് സർക്കർജോലികൾ നിഷേധിച്ചു. നിരാശനായ അയാൾ സായുധ വിപ്ലവപ്രസ്ഥാനത്തിൽ ആകൃഷ്ടനായി ഒരു രഹസ്യവിപ്ലവസംഘടന രൂപീകരിക്കുന്നു. നേതാവിന്റെ കല്പനമാത്രം പ്രാവർത്തികമാക്കാൻ പ്രതിജ്ഞാബദ്ധരായി, വിവാഹവും പ്രണയവുമെല്ലാം വിലക്കപ്പെട്ട വിപ്ലവകാരികളുടെ ഒരു സംഘം. ആ സംഘടനയിലേക്കാണ് ഇളയും അതീന്ദ്രനും അംഗങ്ങളായി എത്തിയത്... രാഷ്ട്രീയവും പ്രണയവും മനുഷ്യബന്ധങ്ങളും ഒന്നുചേരുന്ന ജീവിതസമസ്യകളെ അനാവരണം ചെയ്യുന്ന മഹത്തായ ടാഗോർ നോവൽ. വിവർത്തനം: എം.ആർ. മനോഹരവർമ്മ

WRITE A REVIEW

Product name: NAALU ADHYAAYANGAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0