• Text
  • Text

TAGORE KATHAKAL SAMPOORNAM

By : RABINDRANATH TAGORE



Book : TAGORE KATHAKAL SAMPOORNAM
Author: RABINDRANATH TAGORE
Category : Short Stories
ISBN : 8126439858
Binding : Normal
Publishing Date : 30-10-2025
Publisher : DC BOOKS
Edition : 2
Number of pages : 1000
Language : Malayalam
Paper Back

Publisher: DC BOOKS
₹899.00 ₹999.00 10% off





Book Summary

പ്രായഭേദമെന്യേ ലോകമെമ്പാടുമുള്ള വായനക്കാരുട ഹൃദയങ്ങളെ ടാഗോർ കഥകൾ ആകർഷിച്ചുകൊണ്ടിരിക്കുന്നു. സിനിമ , നാടകം, സീരിയൽ തുടങ്ങിയ ആധുനിക കലാരൂപങ്ങൾക്ക് ഈ കഥാലോകം വീണ്ടും വീണ്ടും ഇതിവൃത്തമൊരുക്കുന്നു. കാലത്തെ അതിശയിപ്പിക്കുന്ന കാബൂളിവാല, പോസ്റ്റുമാസ്റ്റർ, നയഞോഡിലെ ജമീന്ദാർ, വിശക്കുന്ന കല്ലുകൾ, ഭിക്ഷക്കാരി തുടങ്ങിയ അനശ്വരകഥകളടങ്ങുന്ന ടാഗോറിന്റെ സമ്പൂർണ കഥാലോകം മലയാളത്തിൽ ആദ്യമായി ഒറ്റ വാല്യത്തിൽ

WRITE A REVIEW

Product name: TAGORE KATHAKAL SAMPOORNAM

Review title:



Your Ratings:

Your Message:




Book Reviews

  പിടിച്ചുലയ്ക്കുന്ന കഥകള്‍.
By Rakesh vj
മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ കവിതകള്‍ക്കെന്നപോലെ കഥകള്‍ക്കും നല്ല സ്വീകാര്യതയുണ്ട്. ഈ പുസ്തകത്തിലെ കഥകള്‍ അത്രയേറെ ഹൃദയം പിടിച്ചുലയ്ക്കുന്നവയാണ്.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0