• Text
  • Text

VALKYRIES - DEVADOOTHIKALUMAYORU SAMAAGAMAM

By : PAULO COELHO



Book : VALKYRIES - DEVADOOTHIKALUMAYORU SAMAAGAMAM
Author: PAULO COELHO
Category : Novel
ISBN : 9788126432271
Binding : Normal
Publishing Date : 30-11-2024
Publisher : DC BOOKS
Edition : 7
Number of pages : 208
Language : Malayalam
Paper Back

Publisher: DC BOOKS
₹235.00 ₹260.00 10% off





Book Summary

എന്തുകൊണ്ടാണ് നമുക്കേറ്റവും പ്രിയപ്പെട്ടവയെ നാം നശിപ്പിക്കുന്നത്? ഭൂതകാലവുമായുള്ള ഏറ്റുമുട്ടലിന്റെ കഥപറയുന്ന ഈ പുസ്തകത്തിൽ പൗലോ കൊയ്‌ലോ എതിരിടുന്നത് ഈ ചോദ്യത്തെയാണ്. പൗലോയും പത്‌നിയും ചേർന്ന് മൊഹാവി മരുഭൂമിയുടെ ചുട്ടുകരിക്കുന്ന ചൂടിൽ നാല്പത് ദിവസം നീണ്ടുനിൽക്കുന്ന അന്വേഷണയാത്രയുടെ ഉദ്വേഗജനകമായ വിവരണമാണ് വാൽകൈറീസ്. അവിടെവച്ച് അവർ മരുഭൂമിയിൽക്കൂടി ബൈക്കിൽ കറങ്ങി നടക്കുന്ന ദേവദൂതികളായ വാൽകൈറീസുകൾ എന്ന പോരാളിവനിതകളെ കണ്ടെത്തുന്നു. ഇതൊരു ആധുനികകാല സാഹസികനോവൽ മാത്രമല്ല, മനുഷ്യന്റെ ആത്മശങ്കകളും ഭീതികളുമായുള്ള പോരാട്ടത്തിന്റെ കണ്ടെത്തൽ കൂടിയാണ്. ആത്യന്തികമായി ഭൂതകാലത്തിനോട് ക്ഷമിച്ചുകൊണ്ട് ഭാവിയിൽ വിശ്വസിക്കുവാനുള്ള ശക്തമായ ഒരു സന്ദേശം നൽകുകകൂടിയാണ് വാൽകൈറീസ്.

WRITE A REVIEW

Product name: VALKYRIES - DEVADOOTHIKALUMAYORU SAMAAGAMAM

Review title:



Your Ratings:

Your Message:




Book Reviews

  പോരാളികളായ ദൈവദൂതികൾ
By Anoop G pillai
മരുഭൂമിയിൽ ബൈക്കുകളിൽ റോന്തുചുറ്റുന്ന സ്ത്രീകളുടെ സംഘം. കേൾക്കാൻ തന്നെ രസമല്ലേ. സ്ത്രീശക്തിയുടെ അവസാനവാക്കായി അവർ മാറുമ്പോളോ? ഇതു ടിപ്പിക്കൽ പൗലോ കൊയ്‌ലോ രചനയല്ല. വായിച്ചുമാത്രം മനസ്സിലാക്കൂ.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0