• Text
  • Text

ADULTERY (MALAYALAM)

By : PAULO COELHO



Book : ADULTERY (MALAYALAM)
Author: PAULO COELHO
Category : Novel, Romance, Translations
ISBN : 9788126451043
Binding : Normal
Publishing Date : 27-02-2023
Publisher : DC BOOKS
Edition : 7
Number of pages : 280
Language : Malayalam
Paper Back

Publisher: DC BOOKS
₹306.00 ₹340.00 10% off





Book Summary

ജീവിതചര്യകൾക്കും പുതുകാര്യങ്ങളിൽ വ്യാപരിക്കാനുമുള്ള ആഗ്രഹങ്ങൾക്കും ഇടയിൽ നിന്നുകൊണ്ട് ജീവിതത്തെ പൂർണ്ണമായും ആഹ്ലാദകരവുമായി എങ്ങനെ ആസ്വദിക്കാം എന്ന് അഡൽറ്റ്‌റി അന്വേഷിക്കുന്നു. ഒട്ടുമിക്ക ആളുകളും സ്വപ്‌നം കാണുന്നതും എന്നാൽ വളരെ കുറച്ചുപേർക്ക് മാത്രം എത്തിപ്പിടിക്കാൻ പറ്റുന്നതുമായ സ്വിറ്റ്‌സർലന്റിലെ ജനീവയിൽ ആഡംബരപൂർണ്ണമായ ഒരു ജീവിതം എന്നത് ലിൻഡ തന്റെ മുപ്പത്തി ഒന്നാമത്തെ വയസ്സിൽ സ്വന്തമാക്കിയിരിക്കുന്നു. പൊടുന്നനെ ഒരു ദിവസം ഹൈസ്‌കൂൾ കാലഘട്ടത്തിൽ അവൾക്ക് പ്രിയപ്പെട്ടവനായിരുന്ന ജേക്കബ് അവളുടെ ജീവിതത്തിലേക്ക് കടന്നുവരികയാണ്. അവളെ ഒരു ആലസ്യത്തിൽനിന്നെന്നോണം ഉണർത്തിക്കൊണ്ട് അവൾപോലും മറന്നുപോയ അവളുടെ ആവേശങ്ങളിലേക്ക് അവനവളെ കൂട്ടിക്കൊണ്ട് പോകുന്നു. നിസ്സംഗതയോടെ വിധിക്കു കീഴടങ്ങി, ഇനി ജീവിതത്തിൽ യാതൊരു വിധമാറ്റവും വരുവാനില്ല എന്ന രീതിയിൽ, പ്രതീക്ഷകളില്ലാതെ ജീവിതം ജീവിച്ചു തീർക്കുന്നതിനെതിരേ ചോദ്യങ്ങൾ ഉയർത്തുന്ന, എല്ലാ വിലക്കുകളെയും പൊട്ടിച്ചെറിയുന്ന വ്യക്തവും പ്രത്യക്ഷവുമായ പുസ്തകം. വിവർത്തനം: വി. രാധാമണികുഞ്ഞമ്മ

WRITE A REVIEW

Product name: ADULTERY (Malayalam)

Review title:



Your Ratings:

Your Message:




Book Reviews

  Adultery
By suresh babu ramakrishna pillai
പേര് പോലെ ഒരു ബോര്‍ പൗലോ കൊയലോന്ന് പേര് കണ്ട് മേടിച്ചു പോയല്ലോന്ന് ദുഖിക്കുന്നു.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0