• Text
  • Text



Book : AENEID
Author: PUBLIUS VERGILIUS MARO
Category : Epics & Myths
ISBN : 9788126423255
Binding : Normal
Publishing Date : 30-10-2025
Publisher : DC BOOKS
Edition : 3
Number of pages : 122
Language : Malayalam
Paper Back

Publisher: DC BOOKS
₹144.00 ₹160.00 10% off





Book Summary

ലത്തീൻ ഭാഷയിലെ ഏറ്റവും വലിയ ഇതിഹാസകാവ്യം. വീരരസപ്രധാനമായ ഈ ചരിത്രപുരാണസമ്മിശ്രം പാശ്ചാത്യകവികളെ ഇന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. ട്രോയിനഗരം നശിപ്പിക്കപ്പെട്ടതിനുശേഷം ഈനിയസ് ഇറ്റലിയിലേക്കു പോകുന്നു. അവിടെ റോമിൽ ചെന്ന് ഒരു പുതിയ രാഷ്ട്രം സ്ഥാപിക്കുകയാണ് അദ്ദേഹത്തിന്റെ ജീവിതലക്ഷ്യം. ധീരസാഹസികത മുറ്റിനിൽക്കുന്ന ആ പുതിയ സാമ്രാജ്യസ്ഥാപനം ആണ് ഈനിഡിലെ കഥാവസ്തു. പാശ്ചാത്യ ഇതിഹാസത്തിന് ഒരു ഉത്തമമാതൃകയാണ് ഈ കൃതി.

WRITE A REVIEW

Product name: AENEID

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0