• Text
  • Text

NISCHAYICHURACHA SITA

By : DEVDUTT PATTANAIK



Book : NISCHAYICHURACHA SITA
Author: DEVDUTT PATTANAIK
Category : Epics & Myths, Translations, translation fest 2025
ISBN : 9789354329203
Binding : Normal
Publishing Date : 17-09-2021
Publisher : DC BOOKS
Edition : 1
Number of pages : 124
Language : Malayalam
Paper Back

Publisher: DC BOOKS
₹108.00 ₹140.00 23% off





Book Summary

നൂറ്റാണ്ടുകളായി നൂറുകണക്കിനാളുകള്‍ നിരവധി ഭാഷകളില്‍ നിരവധി വഴിത്തിരിവുകളിലൂടെയും രാമായണ കഥ പുനരാഖ്യാനം ചെയ്തു. എന്നാല്‍, അവരില്‍ അപൂര്‍വ്വംപേര്‍ മാത്രമേ തിരിച്ചറിഞ്ഞുള്ളൂ, ഈ കഥ സീതയുടെ അഞ്ചു ദൃഢനിശ്ചയങ്ങളെ ആശ്രയിച്ചാണ് നടന്നതെന്ന്...ഏതൊക്കെയായിരുന്നു സീതയുടെ ആ അഞ്ചു ദൃഢ നിശ്ചയങ്ങള്‍? ആ ദൃഢ നിശ്ചയങ്ങളെ വിശദമാക്കുകയാണ് ദേവദത് പട്നായ്ക്.ഇന്ത്യയിലെ പ്രിയപ്പെട്ട പുരാണവിശാദനായ ദേവ്ദത്ത് പട്നായിക് പുതുതലമുറ വായനക്കാരെ പ്രബുദ്ധരാക്കുംവിധം, സ്വാധീനിക്കുംവിധം രാമായണം പുനരാഖ്യാനം ചെയ്യുന്നു.കുട്ടികള്‍ക്ക് രാമായണകഥ ലളിതമാക്കി മനസിലാക്കി കൊടുക്കാന്‍ ഈ പുസ്തകത്തിലൂടെ ദേവ്ദത് പട്നായ്ക്കിനു കഴിഞ്ഞിട്ടുണ്ട്.

WRITE A REVIEW

Product name: Nischayichuracha sita

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0