• Text
  • Text

AGRAJIKALUDE JEEVITHANGAL

By : SANKARANARAYANAN PALERI



Book : AGRAJIKALUDE JEEVITHANGAL
Author: SANKARANARAYANAN PALERI
Category : Memoirs
ISBN : 9789354820304
Binding : Normal
Publishing Date : 25-03-2022
Publisher : FOLIO BOOKS : AN IMPRINT OF DC BOOKS
Edition : 1
Number of pages : 228
Language : Malayalam
Paper Back

Publisher: FOLIO BOOKS : AN IMPRINT OF DC BOOKS
₹243.00 ₹270.00 10% off





Book Summary

അനുഭവങ്ങളുടെ പുസ്തകമാണ് അഗ്രജികളുടെ ജീവിതങ്ങൾ. അവിശ്വസനീയമായ മനുഷ്യജീവിതങ്ങളെ വരച്ചിട്ട പാഠപുസ്തകം. ഓർത്തിരിക്കുക: ഈ കൃതി എന്നെയും നിങ്ങളെയും വിചാരണ ചെയ്യുന്നുണ്ട്. - എം.എൻ. കാരശ്ശേരി ***** വായനക്കാരന്റെ മനസ്സിനെ കാട്ടുകടന്നൽ പോലെ കുത്തിനോവിക്കുന്ന, മാൻപേടയെപ്പോലെ വശീകരിക്കുന്ന, കാട്ടുതീപോലെ ചുട്ടെരിക്കുന്ന, കാട്ടുചോലപോലെ കുളിർപ്പിക്കുന്ന അവാച്യമായ അനുഭവമാണ് അഗ്രജികളുടെ ജീവിതങ്ങൾ.

WRITE A REVIEW

Product name: Agrajikalude Jeevithangal

Review title:



Your Ratings:

Your Message:




Book Reviews

  ചിന്തകൾക്ക് മേൽ വച്ച റീത്താണ് മതങ്ങൾ: വല്ലാത്തൊരു വായന - അഗ്രജികളുടെ ജീവിതങ്ങൾ
By Soja Mani
ഒറ്റ വായനയിൽ തീർക്കും ഈ പുസ്തകം. പക്ഷേ വീണ്ടും ഒന്ന് കൂടി വായിക്കാതിരിക്കില്ല.രാഷ്ട്രീയമായും സാമൂഹികമായും മതപരമായും ജാതീയമായും ഒക്കെ നമുക്കിത് വായിക്കാൻ തോന്നും. വ്യക്തികളുടെ മനസ്സിലൂടെ കേരളീയ ഹിന്ദു ജീവിതത്തിലെ ജാതി ചിന്തയും ഇസ്‌ലാമിക ജീവിതത്തിലെ കടുത്ത അന്ധവിശ്വാസങ്ങളും, മലയാളികളുടെ വ്യക്തി ജീവിതത്തിലെ നന്മകളുമൊക്കെ ഇത്രമേൽ കൃത്യമായി വരച്ചിട്ട പുസ്തകങ്ങൾ ഉണ്ടാവില്ല. പുരോഗമന പ്രസ്ഥാനങ്ങളുടെ നേതാക്കന്മാർ പോലും മിണ്ടാൻ മടിയ്ക്കുന്ന പല കാര്യങ്ങളും സത്യസന്ധമായി പറയുന്നു എഴുത്തുകാരൻ ഈ പുസ്തകത്തിൽ . ഇത് ചിന്തിപ്പിക്കുന്ന വായന തന്നെ


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0