• Text
  • Text

ANTHYAKOODASAYUDE PITTENNU

By : SEBASTIAN K A



Book : ANTHYAKOODASAYUDE PITTENNU
Author: SEBASTIAN K A
Category : Short Stories
ISBN : 9789370981584
Binding : Normal
Publishing Date : 24-03-2026
Publisher : DC BOOKS
Edition : 2
Number of pages : 182
Language : Malayalam
Paper Back

Publisher: DC BOOKS
₹216.00 ₹240.00 10% off





Book Summary

പ്രമേയകല്പനയിൽ തുടങ്ങി, ഭാഷാവിന്യാസം, രൂപ/ഭാവ നിർമ്മിതി എന്നിങ്ങനെ കഥയുടെ എല്ലാ ഘടകങ്ങളിലും മുദ്രിതമാണ് സെബാസ്റ്റ്യന്റെ കഥകൾക്കുള്ള വ്യതിരിക്തത. സ്വന്തമായി ഒരു കഥാദേശംതന്നെ ഉള്ളപ്പോൾ കഥകൾ തേടി ഞാനെന്തിന് അലഞ്ഞുനടക്കണം എന്നു ചോദിക്കാൻതക്കവണ്ണമുള്ള സ്വയംപര്യാപ്ത‌ത -പ്രമേയസ്വീകരണത്തിന്റെ കാര്യത്തിൽ സെബാസ്റ്റ്യൻ സദാ പ്രദർശിപ്പിക്കുന്നുമുണ്ട്. അന്ത്യകൂദാശയുടെ പിറ്റേന്ന്. പിണം, കാടാറുമാസം, അവളാട്ടി, നാലാമത്തെ സന്ധ്യ, ഞായർ സുഭാഷിതം, ലത, രാത്രി എട്ടുമണി, നടൻ എന്നീ എട്ടുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. അയ്മനം ജോണിന്റെ അവതാരിക. പി.ജെ.ജെ. ആന്റണിയുടെയും എൻ. സന്തോഷ്കുമാറിൻെറയും പഠനങ്ങൾ.

WRITE A REVIEW

Product name: ANTHYAKOODASAYUDE PITTENNU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0