• Text
  • Text

KATHAKAL - K A SEBASTIAN

By : SEBASTIAN K A



Book : KATHAKAL - K A SEBASTIAN
Author: SEBASTIAN K A
Category : Short Stories
ISBN : 9788126450985
Binding : Normal
Publishing Date : 18-08-14
Publisher : DC BOOKS
Edition : 1
Number of pages : 408
Language : Malayalam
Paper Back

Publisher: DC BOOKS
₹292.00 ₹325.00 10% off





Book Summary

ആധുനികാനന്തര മലയാളകഥയിൽ ശ്രദ്ധേയവും മൗലികവുമായ ശബ്ദമാണ് കെ.എ. സെബാസ്റ്റിയന്റേത്. മനുഷ്യാനുഭവങ്ങളോടൊപ്പം മിത്തിന്റെയും ചരിത്രത്തിന്റെയും സമഞ്ജസമായ വിനിമയത്തിലൂടെ കഥയെ സാർവ്വജനീനമാക്കുകയാണ് ഈ സമാഹാരത്തിലൂടെ കഥാകാരൻ ചെയ്യുന്നത്. എക്കാലത്തെയും പോലെ മനുഷ്യവ്യസനങ്ങൾതന്നെയാണ് സാഹിത്യത്തെ നിർമ്മിക്കുന്നതെന്ന് വിശ്വസിപ്പിക്കുന്ന അസാധാരണ രചനകൾ. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ സെബാസ്റ്റിയന്റെ കർക്കടകത്തിലെ കാക്കകൾ, രാത്രികളുടെ രാത്രി, വയലറ്റ് നിറമുള്ള പകൽ, നാൽപ്പതാം നമ്പർ മഴ, യന്ത്രസരസ്വതീനിലയം എന്നിവയിലെ മുഴുവൻ കഥകളുടെയും സവിശേഷ സമാഹാരം.

WRITE A REVIEW

Product name: KATHAKAL - K A SEBASTIAN

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0