• Text
  • Text

ARINJATHILNINNULLA MOCHANAM

By : KRISHNAMURTI J



Book : ARINJATHILNINNULLA MOCHANAM
Author: KRISHNAMURTI J
Category : Philosophy
ISBN : 812641071X
Binding : Normal
Publishing Date : 24-03-2026
Publisher : DC BOOKS
Edition : 7
Number of pages : 114
Language : Malayalam
Paper Back

Publisher: DC BOOKS
₹144.00 ₹160.00 10% off





Book Summary

നാം ഒരുമിച്ച്. നമ്മെക്കുറിച്ച്, സൂക്ഷ്‌മമായി അന്വേഷണം നടത്താൻ പോവുകയാണ്. നമ്മുടെ മനസ്സിൻ്റെ നിഗൂഢമണ്ഡലങ്ങളെ കണ്ടെത്താൻവേണ്ടിയുള്ള ഒരുമിച്ചുള്ള ഒരു യാത്രയാണത്. ഇത്തരം യാത്രയിൽ ഭാരമുള്ള വസ്തുക്കൾ കൂടെ കൊണ്ടുപോകരുത്. അഭിപ്രായങ്ങൾ. മുൻവിധികൾ. അനുമാനങ്ങൾ എന്നിവയുടെ ഭാരം പേറാൻ പാടില്ല. കഴിഞ്ഞ രണ്ടായിരം കൊല്ലങ്ങളിലൂടെ നാം സ്വരൂപിച്ചുവെച്ച പഴയ സാമഗ്രികളാണവ. നിങ്ങൾക്ക് നിങ്ങളെപ്പറ്റി അറിയുന്നവയെല്ലാം മറന്നുകളയുക: നിങ്ങൾക്ക് നിങ്ങളെപ്പറ്റിയുള്ള ധാരണകളും മറക്കുക. നമുക്കൊന്നും അറിയില്ല എന്ന അവസ്ഥയിൽ നാം പുറപ്പെടുകയാണ്. ഇന്നലെ രാത്രി കഠിനമായ മഴ പെയ്‌തു. ഇപ്പോൾ ആകാശം തെളി യാൻ തുടങ്ങുകയാണ്. ഉന്മേഷകരമായ ഒരു പുതിയ ദിവസം ആരംഭിക്കുകയാണ് ഉന്മേഷകരമായ ആ ദിവസത്തെ ഒരേയൊരു ദിവസമായി നേരിടുക. നമുക്കൊരുമിച്ചു യാത്ര പുറപ്പെടാം. ഇന്നലത്തെ ഓർമ്മകളെ ഉപേക്ഷിച്ചുകൊണ്ട് ആദ്യമായി നമുക്ക് നമ്മെ മനസ്സിലാക്കാൻ തുടങ്ങാം. മനുഷ്യൻ്റെ ദുരിതാവസ്ഥയെക്കുറിച്ചും ജീവിതത്തിലെ നിതാന്തമായ പ്രശ്‌നങ്ങളെക്കുറിച്ചുമുള്ള കൃഷ്‌ണമൂർത്തിയുടെ ദർശനങ്ങളുടെ ഒരു സംയോഗമാണ് ഈ പുസ്‌തകം.

WRITE A REVIEW

Product name: ARINJATHILNINNULLA MOCHANAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0