• Text
  • Text

ATHIKUPITHANAYA KUTTANWESHAKANUM MATTU KATHAKALUM

By : KARUNAKARAN



Book : ATHIKUPITHANAYA KUTTANWESHAKANUM MATTU KATHAKALUM
Author: KARUNAKARAN
Category : Short Stories, 50% off
ISBN : 9788126451593
Binding : Normal
Publishing Date : 20-10-14
Publisher : DC BOOKS
Edition : 1
Number of pages : 150
Language : Malayalam
Paper Back

Publisher: DC BOOKS
₹62.50 ₹125.00 50% off





Book Summary

നമ്മുടെ കാലത്തിന്റെ ജീവിതയാഥാർത്ഥ്യങ്ങളെ നിർണ്ണയിക്കുന്ന സൂക്ഷ്മ രാഷ്ട്രീയസംഘർഷങ്ങൾ രേഖപ്പെടുത്തുന്ന കഥകൾ. ആടുകളും ഒട്ടകങ്ങളും മരങ്ങളും പക്ഷികളും പൂമ്പാറ്റകളും പോലീസും തോക്കുകളും കുറ്റവാളികളും വേശ്യകളും പ്രണയികളും ജിന്നുകളും നിശബ്ദതയും ഏകാന്തതയും പുഴയും തോണിയും കല്പടവുകളും കാറ്റും പരസ്പരം വേറിട്ടുനില്ക്കുന്ന പ്രതിഭാസങ്ങളല്ലെന്ന് കരുണാകരൻ കഥകളിലൂടെ സമർത്ഥിക്കുന്നു. തമ്മിൽ വിന്യസിക്കപ്പെട്ടിരിക്കുന്ന അനുഭവലോകങ്ങളെ ഈ കഥകൾ അടയാളപ്പെടുത്തുന്നു. രണ്ട് ആട്ടിടയന്മാർ, രണ്ട് കാമുകന്മാർ, രണ്ട് മിത്രങ്ങൾ തുടങ്ങി അവിസ്മരണീയമായ വായനാനുഭവം പകരുന്ന പത്ത് കഥകൾ.

WRITE A REVIEW

Product name: ATHIKUPITHANAYA KUTTANWESHAKANUM MATTU KATHAKALUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0