• Text
  • Text

BUDDHADARSANAM

By : NAGARJUNA , SANTHIDEVA



Book : BUDDHADARSANAM
Author: NAGARJUNA , SANTHIDEVA
Category : Spirituality & Mysticism
ISBN : 9788126467013
Binding : Normal
Publishing Date : 31-05-16
Publisher : DC BOOKS
Edition : 1
Number of pages : 136
Language : Malayalam
Paper Back

Publisher: DC BOOKS
₹99.00 ₹110.00 10% off





Book Summary

ഗൗതമബുദ്ധന്റെ പരമ്പരയില്‍പ്പെട്ട മഹായോഗികളില്‍ അഗ്രഗണ്യനായ ആചാര്യ നാഗാര്‍ജ്ജുനയുടെ ടിബറ്റന്‍ ഭാഷയിലെഴുതിയ കൃതിയാണ് സുഹൃല്ലേഖ. ബുദ്ധന്റെ ഉദ്‌ബോധനങ്ങള്‍ സാധാരണക്കാര്‍ക്കു മനസ്സിലാകും വിധത്തില്‍ ലളിതമായി പറഞ്ഞുകൊടുക്കുന്ന ഗ്രന്ഥമാണിത്. രാജപരികഥാ-രത്‌നമാലിക എന്ന കൃതി ഗൗതമിപുത്ര രാജാവിന് അദ്ദേഹം നല്കിയ ഉപദേശങ്ങളുടെ സമാഹാരമാണ്. നാളന്ദ സര്‍വ്വകലാശാലയിലെ ആചാര്യനായിരുന്ന ശാന്തിദേവ ബോധിചിത്തം എങ്ങനെ രൂപീകരിക്കാം എന്നു വിശദമാക്കുന്ന കൃതിയാണ് ബോധിചര്യാവതാര. ഈ മൂന്നുകൃതികളും ഉള്‍പ്പെടുത്തിയ സമാഹാരമാണ് ബുദ്ധദര്‍ശനം.

WRITE A REVIEW

Product name: BUDDHADARSANAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0