• Text
  • Text

CANCER COOKERY

By : DR V P GANGADHARAN



Book : CANCER COOKERY
Author: DR V P GANGADHARAN
Category : Cookery, 50% off
ISBN : 9788126451876
Binding : Normal
Publishing Date : 27-11-17
Publisher : DC LIFE
Edition : 3
Number of pages : 208
Language : Malayalam
Paper Back

Publisher: DC LIFE
₹99.50 ₹199.00 50% off





Book Summary

ചികിത്സാവേളകളില്‍ ഓരോ ദിനവും ഭക്ഷണം ആസ്വാദ്യകരമാക്കാനുള്ള സ്വാദിഷ്ഠ വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍. ആഹാരപദാര്‍ത്ഥങ്ങളിലെ പോഷകഗുണങ്ങളുടെ വിശദവിവരണങ്ങള്‍. ചികിത്സയുടെ ഭാഗമായി ഉണ്ടാകാറുള്ള ഛര്‍ദ്ദി, ക്ഷീണം, വയറിളക്കം, വായിലെ വ്രണങ്ങള്‍ എന്നിവയെ ഫലപ്രദമായി നേരിടാന്‍ പ്രത്യേകം തയ്യാറാക്കിയ രുചിക്കൂട്ടുകള്‍. രോഗികള്‍ക്കും പരിചാരകര്‍ക്കും ആത്മവിശ്വാസം നല്‍കുന്ന വിദഗ്ദ്ധരുടെ നിര്‍ദ്ദേശങ്ങള്‍. കാന്‍സര്‍ ചികിത്സയുടെ വിവിധ ഘട്ടങ്ങളെ അതിജീവിച്ച വ്യക്തി തയ്യാറാക്കിയ പാചകക്കുറിപ്പുകളുടെ പ്രത്യേക വിഭാഗം. കാന്‍സര്‍ രോഗത്തെയും ചികിത്സയെയും സംബന്ധിച്ച സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങളും നിര്‍ദ്ദേശങ്ങളും. ആരോഗ്യദായകവും രുചികരവുമായ ഭക്ഷണം ഇഷ്ടപ്പെടുന്ന ഏതൊരാള്‍ക്കും പ്രയോജനപ്പെടുന്ന പുസ്തകം.

WRITE A REVIEW

Product name: CANCER COOKERY

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0