• Text
  • Text

CANCER : 101 CHODYANGALUM UTHARANGALUM

By : DR V P GANGADHARAN



Book : CANCER : 101 CHODYANGALUM UTHARANGALUM
Author: DR V P GANGADHARAN
Category : Health & Fitness
ISBN : 9788126452248
Binding : Normal
Publishing Date : 25-05-15
Publisher : DC LIFE
Edition : 2
Number of pages : 102
Language : Malayalam
Paper Back

Publisher: DC LIFE
₹72.00 ₹80.00 10% off





Book Summary

പാരമ്പര്യമായി കാന്‍സര്‍ വരാന്‍ സാധ്യതയുണ്ടോ? കാന്‍സര്‍ മുഴകളെ എങ്ങനെ തിരിച്ചറിയാം? റെഡ് മീറ്റിന്റെ ഉപയോഗം കാന്‍സറിന് കാരണമാകുമോ? ഏതു തരത്തിലുള്ള ജീവിതശൈലിയാണ് കാന്‍സറിനെ പ്രതിരോധിക്കുന്നത് ? തുടങ്ങി, കാന്‍സറുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും കാന്‍സര്‍രോഗ ചികിത്സാവിദഗ്ദ്ധന്‍ ഡോ. വി. പി. ഗംഗാധരന്‍ നല്‍കുന്ന ഉത്തരങ്ങള്‍. കൂടാതെ, കാന്‍സര്‍രോഗികള്‍ക്കുള്ള ധനസഹായപദ്ധതികളായ സാമൂഹ്യ സുരക്ഷാമിഷന്‍, കാരുണ്യ ബെനവലന്റ് ഫണ്ട്, രാഷ്ട്രീയ ആരോഗ്യ നിധി, ആര്‍ സി സി നടപ്പാക്കുന്ന സുരക്ഷാപദ്ധതികള്‍ തുടങ്ങിയവയെപ്പറ്റിയും കേരളത്തിലെ കാന്‍സര്‍ ചികിത്സാ ഹോസ്പിറ്റലുകളെക്കുറിച്ചുമുള്ള വിവരങ്ങളും.

WRITE A REVIEW

Product name: CANCER : 101 CHODYANGALUM UTHARANGALUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0