• Text
  • Text

CHARITHRA VYAKTHIKAL VICHITHRA SAMBHAVANGAL

By : MANU S. PILLAI



Book : CHARITHRA VYAKTHIKAL VICHITHRA SAMBHAVANGAL
Author: MANU S. PILLAI
Category : History
ISBN : 9788126477593
Binding : Normal
Publishing Date : 04-02-2019
Publisher : DC BOOKS
Edition : 2
Number of pages : 120
Language : Malayalam
Paper Back

Publisher: DC BOOKS
₹108.00 ₹120.00 10% off





Book Summary

മിന്റ് പത്രത്തില്‍ പ്രസിദ്ധീകരിച്ച പംക്തിയുടെ സമാഹാരമാണിത്. ഐവറി ത്രോണോ റിബെല്‍ സുല്‍ത്താന്‍സോ പോലെ വലിയ പുസ്തകമല്ല ഇത്. പത്ര പംക്തിയുടെ സ്വഭാവത്തോടും ശൈലിയോടും ചേര്‍ന്നുനില്‍ക്കുന്നവയാണ് ഇതിലെ കുറിപ്പുകള്‍. തട്ടും തടവുമില്ലാത്ത, തെളിച്ചമുള്ള ഗദ്യം കൊണ്ടും നര്‍മം കൊണ്ടും സൂക്ഷ്മത കൊണ്ടും വിഷയസ്വീകരണത്തിലെ സവിശേഷത കൊണ്ടും വലിയ തോതില്‍ സ്വീകരിക്കപ്പെട്ടവയാണ് ഈ കുറിപ്പുകള്‍. മധുരയിലെ 'ഇറ്റാലിയന്‍' ബ്രാഹ്മണനായ റോബര്‍ട്ടോ ഡി നോബിലി തൊട്ട് സ്വാമി വിവേകാനന്ദന്‍ വരെയുള്ളവരുടെ വ്യക്തിത്വങ്ങളിലൂടെയും ആശയങ്ങളിലൂടെയും ഈ കുറിപ്പുകള്‍ സഞ്ചരിക്കുന്നു.ചരിത്രം വര്‍ത്തമാനകാലത്തോടു നിരന്തരമായി സംവദിക്കുകയും വര്‍ത്തമാനകാലം ചരിത്രത്തിലേക്കു തിരിഞ്ഞുനോക്കുകയും ചെയ്യുന്നതാണ് ഈ കുറിപ്പുകളില്‍ ഉള്ളത്. ചരിത്രത്തെ വികലമായും പ്രകടമായ പക്ഷപാതിത്വങ്ങളോടെയും വ്യാഖാനിക്കുകയും അതു കല്‍പ്പിത കഥകളെ നാണിപ്പിക്കുകയും ചെയ്യുന്ന കാലത്ത് മനു എസ്. പിള്ളയുടേതു പോലുള്ള സ്വതന്ത്രശബ്ദങ്ങളാണ് ആവശ്യമെന്നതിനുള്ള തെളിവാണ് 'ചരിത്രവ്യക്തികള്‍, വിചിത്ര സംഭവങ്ങള്‍' എന്ന പുസ്തകം

WRITE A REVIEW

Product name: Charithra Vyakthikal Vichithra Sambhavangal

Review title:



Your Ratings:

Your Message:




Book Reviews

  വ്യക്തികളും സംഭാവനകളും
By Hari krishnan
ചരിത്രത്തിലെ പ്രധാന വ്യക്തികളെയും അവരുടെ സംഭാവനകളെയും മനസ്സിലാക്കുന്നതോടൊപ്പം നമ്മുക്ക് വിചിത്രമെന്ന് തോന്നുന്ന ചില കാര്യങ്ങളെയും ഈ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു. ഐവറി ത്രോണ്‍ എന്ന വിഖ്യത പുസ്തകത്തിന്റെ രചയിതാവില്‍നിന്ന് ജനിച്ച മറ്റൊരു മികച്ച കൃതി.

  ff
By Ashique Babu
bh

  good
By Sidharth Manojkumar
❤❤❤

  good
By Sidharth Manojkumar
❤❤❤

  need reminds
By mufeed unniyal
inform me once available


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0