• Text
  • Text

CHOTTUPADAM

By : DIVAKARAN VISHNUMANGALAM



Book : CHOTTUPADAM
Author: DIVAKARAN VISHNUMANGALAM
Category : Poetry, Rush Hours
ISBN : 9789362545916
Binding : Normal
Publishing Date : 29-06-2024
Publisher : DC BOOKS
Edition : 1
Number of pages : 144
Language : Malayalam
Paper Back

Publisher: DC BOOKS
₹147.00 ₹190.00 23% off





Book Summary

മലയാളകാവ്യപാരമ്പര്യത്തിന്റെ തുടർച്ചയായാണ് ദിവാകരൻ വിഷ്ണുമംഗലത്തിന്റെ കവിതയെ കാണേണ്ടത്. വായനക്കാരുടെ മനസ്സിൽ തെളിച്ചമുണ്ടാക്കുന്ന ഈ സമാഹാരത്തിലെ കവിതകൾ സുതാര്യമായഭാഷയിൽ അനുവാചകരിലേക്ക് കടന്നെത്തുന്നു. ലോകത്തിന്റെ കറുപ്പുകാട്ടിത്തരുമ്പോഴും അവ പ്രത്യാശയുടെ പുലർവെട്ടത്തിലേക്കു നയിക്കുന്നു. സ്വാർത്ഥലോഭമോഹങ്ങളുടെ ഉഷ്ണമേഖലയിൽ ജ്വരപ്പെട്ട പുതുകാലത്തിന്റെ നിലനില്പിനായുള്ള ശമനൗഷധവീര്യമായി ഈ കവിതകൾ നിലകൊള്ളുന്നു. തൽക്ഷണം, ജീവന്റെ വിത്ത്, കുളിയൻ, ഉൾക്കനൽ, നീ വരും നേരം, മൂത്രാങ്കനം, കൃഷ്ണപക്ഷം, നിറയൊഴിക്കൽ, വാഴ്വ്, വെളിച്ചത്തിമിരം തുടങ്ങിയ 66 കവിതകളുടെ സമാഹാരം.

WRITE A REVIEW

Product name: CHOTTUPADAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0