• Text
  • Text

CHUVAPPANENTE PERU

By : ORHAN PAMUK



Book : CHUVAPPANENTE PERU
Author: ORHAN PAMUK
Category : Novel
ISBN : 8126414014
Binding : Normal
Publishing Date : 29-01-2026
Publisher : DC BOOKS
Edition : 9
Number of pages : 492
Language : Malayalam
Paper Back

Publisher: DC BOOKS
₹495.00 ₹550.00 10% off





Book Summary

The translation of the book, 'My name is Red' by Orhan Pamuk. Translation: Dennis Joseph പതിനാറാം നൂറ്റാണ്ടിലെ ഇസ്താംബുൾ നഗരം. ഹിജറ വർഷത്തിന്റെ സഹസ്രാബ്ദ ആഘോഷങ്ങളുടെ ഭാഗമായി സുൽത്താൻ മുറാദ് മൂന്നാമൻ ഒട്ടോമൻ സാമ്രാജ്യത്തിന്റെ മാഹാത്മ്യം രേഖപ്പെടുത്താൻ 1591-ൽ ഒരു ഗ്രന്ഥം നിർമ്മിക്കാൻ പദ്ധതിയിടുന്നു. പുസ്തകം പാശ്ചാത്യശൈലിയിലുള്ള ചിത്രീകരണങ്ങൾകൊണ്ടണ്ട് അലങ്കരിക്കുന്നതിനായി ഇസ്താംബുളിലെ ഏറ്റവും മികച്ച ചിത്രകാരന്മാരെ ചുമതലയേല്പിക്കുന്നു. ഒരു ദിവസം എലിഗന്റ് എന്ന ചിത്രകാരൻ കൊല്ലപ്പെടുന്നു. തുടർന്ന് പദ്ധതിയുടെ മേൽനോട്ടക്കാരൻ എനിഷ്‌ത്തെയും. അവശേഷിക്കുന്ന ചിത്രകാരന്മാർ ഭയചകിതരാവുന്നു. സുൽത്താൻ വിശദീകരണം ആവശ്യപ്പെടുന്നു. എന്നാൽ കൊലപാതകിയെക്കുറിച്ചുള്ള ഏക സൂചന പകുതി വരച്ച ചിത്രങ്ങളിൽ ഒളിഞ്ഞുകിടക്കുകയാണ്... പന്ത്രണ്ടണ്ട് വ്യത്യസ്ത കഥാപാത്രങ്ങളുടെ വിവരണങ്ങളിലൂടെ ചുരുൾ നിവരുന്ന ചുവപ്പാണെന്റെ പേര് നിഗൂഢപ്രണയത്തിന്റെയും കലയുടെയും അതിനിപുണമായ മിശ്രണമാണ്. 2006-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഓർഹൻ പാമുക്കിന്റ മികച്ച രചനകളിലൊന്നിന്റെ മലയാള പരിഭാഷ. വിവർത്തനം: ഡെന്നിസ് ജോസഫ്

WRITE A REVIEW

Product name: CHUVAPPANENTE PERU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0