• Text
  • Text

DA VINCI CODE(MALAYALAM)

By : DAN BROWN



Book : DA VINCI CODE(MALAYALAM)
Author: DAN BROWN
Category : Novel
ISBN : 9788126412267
Binding : Normal
Publishing Date : 30-04-2026
Publisher : DC BOOKS
Edition : 27
Number of pages : 472
Language : Malayalam
Paper Back

Publisher: DC BOOKS
₹495.00 ₹550.00 10% off





Book Summary

പാരീസില്‍ പ്രഭാഷണത്തിനെത്തിയ ഹാര്‍വാര്‍ഡ് ചിഹ്നശാസ്ത്രജ്ഞന്‍ റോബര്‍ട്ട് ലാങ്ഡണ് രാത്രിയില്‍ അടിയന്തരമായൊരു ഫോണ്‍സന്ദേശം ലഭിക്കുന്നു. ലൂവ്‌റ് മ്യൂസിയത്തിന്റെ ക്യുറേറ്റര്‍ ഴാക് സൊനീയര്‍ കൊല്ലപ്പെട്ടിരിക്കുന്നു. മ്യൂസിയത്തിനുള്ളില്‍ കിടന്ന മൃതദേഹത്തിനു സമീപം കുഴക്കുന്നൊരു സന്ദേശം പൊലീസ് കാണുന്നു-- ഒരു കോഡ്. ലിയനാര്‍ഡോ ഡാ വിഞ്ചിയുടെചിത്രങ്ങളിലേക്കാണ് അത് ലാങ്ഡണെ നയിച്ചത്. വിശദാംശങ്ങള്‍ തേടിയുള്ള അന്വേഷണത്തില്‍ സോഫി നെവെ എന്ന ഫ്രഞ്ച് ക്രിപ്‌റ്റോളജിസ്റ്റും ലാങ്ഡണൊപ്പമുണ്ട്. ഡാ വിഞ്ചിയുടെ ചിത്രങ്ങളില്‍ ഒളിഞ്ഞിരിക്കണ്ടുന്നസൂചനകള്‍ കണ്ട് ഇരുവരും അമ്പരക്കുന്നു. സിയോനിലെ പ്രയറി എന്ന രഹസ്യ സംഘത്തില്‍ അംഗമായിരുന്നു ഴാക് സൊനീയറെന്ന് അവര്‍ക്കു വെളിപ്പെടുന്നു. വിക്ടര്‍യൂഗോ, സര്‍ ഐസക് ന്യൂട്ടന്‍, ബോട്ടിസെല്ലി തുടങ്ങിയവര്‍ക്കു ബന്ധമുണ്ടായിരുന്ന സംഘമാണത്. പ്രയറിയുടെ ഏറ്റവും പരിശുദ്ധമായ രഹസ്യം സംരക്ഷിക്കാന്‍ സൊനീയര്‍ തന്റെ ജീവിതം ബലി കൊടുക്കുകയായിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ ലാങ്ഡണും സോഫിയും കോഡിന്റെ ചുരുളഴി ക്കണം. അല്ലെങ്കില്‍ പ്രയറിയുടെ രഹസ്യം -- വിസ്മയാവഹമായ ചരി്രതസ ത്യം - എന്നെന്നേക്കുമായി നഷ്ടപ്പെടും... അവിസ്മരണീയ വായനാനുഭവം നല്‍കുന്ന അസാധാരണ നോവല്‍. വിവര്‍ത്തകര്‍: ജോമി തോമസ്, ആര്‍. ഗോപീകൃഷ്ണന്‍

WRITE A REVIEW

Product name: DA VINCI CODE(malayalam)

Review title:



Your Ratings:

Your Message:




Book Reviews

  അവിസ്മരണീയ വായനാനുഭവം
By Renjan Pillai
ഡാവിഞ്ചികോഡ് സിനിമയാണ് ആദ്യം കണ്ടത്. അതിനെക്കാള് ഗംഭീരമായിരുന്നു നോവലിന്റെ വായന

  A brainy thriller!
By Jishnu Ks
Absolutely enlightening! When I dove into the Dan Brown's novel, I was expecting to be brought to an old city exploring Leonardo Da-vinci's creations. However, little did I know that what awaited me was a modern-day picture, with likeable and relatable characters! There were plot twisters on every page, and it kept me absolutely hooked. I've heard of the novel before ,little did I know at that time how much I would enjoy it.

  യേശുവിന്റെ മനുഷ്യരൂപം.
By Ragini NV
ഡാൻ ബ്രൗണിന്റെ എല്ലാ പുസ്തകങ്ങളേയും പോലെ, ഇതും ഒരു ത്രില്ലർ പുസ്തകം തന്നെയാണ്. രഹസ്യമായി പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ കഥയും, അതിനിടയിലെ ചില ചരിത്രസംഭവങ്ങളുടെ കൂട്ടും നിരവധി ചോദ്യങ്ങളും, അതിന്റെ ഉത്തരം തേടിയുള്ള യാത്രയും ഇടക്ക് വരുന്ന അപ്രതീക്ഷിതസംഭവങ്ങളും. അതാണ് ഡാവിഞ്ചി കോഡ്. ഒരു സിംബോളീസ്റ്റും അദ്ദേഹവും സംഘവും ചേർന്ന് കണ്ടെത്തുന്ന കുറച്ചു സത്യങ്ങളുമാണ് ഈ പുസ്‌തകം എന്റെ ഇഷ്ടങ്ങളിൽ ഒന്നായത്. മതങ്ങളിൽ സംഭവിക്കുന്ന മനുഷ്യത്വ രഹിതമായ സംഭവങ്ങൾ വെളിച്ചത്തു കൊണ്ടുവരുന്നുണ്ട് പുസ്തകം. അതുകൊണ്ടു തന്നെ നിരവധി വെറുപ്പും പുസ്തകം സമ്പാദിച്ചിട്ടുണ്ട്. നിരവധി കള്ളങ്ങൾ ക്ക് മേൽ കെട്ടിപ്പൊക്കിയ മതത്തിന്റെയും വിശ്വാസത്തിന്റെയും ആയുസ്സിനെ, അതിന്റെ പൊള്ളത്തരങ്ങളെ കൃത്യമായ രീതിയിൽ വിമർശിക്കുന്നതാണ് പുസ്തകത്തിന്റെ ആകെ തുക. (കൂടുതൽ എന്തെങ്കിലും പറഞ്ഞാൽ ചിലപ്പോൾ കഥ മൊത്തം ലീക്കാവും. ) അവതരണ രീതികൊണ്ടും, ഭാഷാകൊണ്ടും വേറെ ലോകം സൃഷ്ടിക്കുന്നത് കൊണ്ടു വായനയുടെ വേറെയൊരു ലോകം ഡാൻബ്രൗണ് ഒറ്റയ്ക്ക് ഉണ്ടാക്കിയിട്ടുണ്ട്. -Ragini NV


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0