• Text
  • Text

ORIGIN - MALAYALAM

By : DAN BROWN



Book : ORIGIN - MALAYALAM
Author: DAN BROWN
Category : Novel, Translations, translation fest 2025
ISBN : 9789354320347
Binding : Normal
Publishing Date : 30-11-2023
Publisher : DC BOOKS
Edition : 4
Number of pages : 584
Language : Malayalam
Paper Back

Publisher: DC BOOKS
₹500.00 ₹650.00 23% off





Book Summary

ചിഹ്നശാസ്ത്രജ്ഞനായ പ്രൊഫസർ റോബർട്ട് ലാങ്ഡൺ ലോകം ശ്രദ്ധയോടെ കാത്തിരിക്കുന്ന ഒരു പ്രധാന പ്രഖ്യാപനത്തിൽ പങ്കെടുക്കുന്നതിനായി സ്‌പെയിനിലെ ഗുഗ്ഗൻഹൈം മ്യൂസിയത്തിൽ എത്തുന്നു. ഹൈടെക് കണ്ടുപിടിത്തങ്ങളിലൂടെയും ധീരമായ പ്രവചനങ്ങളിലൂടെയും പ്രശസ്തനായ എഡ്മണ്ട് കിർഷാണ് ആ പ്രഖ്യാനം നടത്തുന്നത്. എന്നാൽ ലോകത്തെത്തന്നെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് പിന്നീടവിടെ അരങ്ങേറുന്നത്. മറഞ്ഞിരിക്കുന്ന ചരിത്രത്തിന്റെയും മതത്തിന്റെയും ഇരുണ്ട ഇടനാഴികളിലൂടെ സഞ്ചരിക്കുന്ന റോബർട്ട് ലാങ്ഡന് ഭരണകൂടത്തിന്റെയും നിഗൂഢസംഘങ്ങളുടെയും ഭീഷണികളെ അതിജീവിക്കേണ്ടതായിട്ടുണ്ട്. ജിജ്ഞാസയും ഗൂഢാലോചനയും അന്വേഷണങ്ങളും നിറഞ്ഞ ഒറിജിൻ വായനക്കാരിൽ ഉദ്വേഗം ജനിപ്പിക്കുന്ന വായനാനുഭവം പകരുന്നു. ആധുനിക കലയും ചിഹ്നങ്ങളും കിർഷിന്റെ ഞെട്ടിക്കുന്ന കണ്ടെത്തലുകളും നിറഞ്ഞ ഒറിജിനിലൂടെ രചനയുടെ ഡാൻ ബ്രൗൺ മാജിക് വീണ്ടും. വിവർത്തനം: സുരേഷ് എം.ജി. -- Origin is a mystery thriller novel by Dan Brown and the fifth installment in his Robert Langdon series, following Inferno. The original english text was released on October 3, 2017, by Doubleday. The book is predominantly set in Spain and features minor sections in Sharjah and Budapest.This is the Malayalam translated version published by DC Books .

WRITE A REVIEW

Product name: Origin - Malayalam

Review title:



Your Ratings:

Your Message:




Book Reviews

  outstanding
By Arun Mukundan
exceptional craft


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0