• Text
  • Text

DRACULA (MALAYALAM)

By : BRAM STOKER



Book : DRACULA (MALAYALAM)
Author: BRAM STOKER
Category : Novel, Crime Thrillers
ISBN : 8171306543
Binding : Normal
Publishing Date : 27-02-2026
Publisher : DC BOOKS
Edition : 17
Number of pages : 366
Language : Malayalam
Paper Back

Publisher: DC BOOKS
₹359.00 ₹399.00 10% off





Book Summary

ഇരുളടഞ്ഞു ദുര്‍ഗന്ധം വമിക്കുന്ന ഉള്ളറകളുടെയും സ്വയം തുറ ക്കുകയും അടയ്ക്കുകയും ചെയ്യുന്ന കവാടങ്ങളുള്ള അവ്യക്തത ഭയകേന്ദ്രമായ കോട്ടകളുടെയും പകല്‍ സമയത്ത് പ്രേതങ്ങള്‍ മാത്രം വിശ്രമിക്കാന്‍ ഉപയോഗിക്കുന്ന പെട്ടികളുടെയും നിശായാമ ങ്ങളില്‍ ഭീകരമായി വാപൊളിച്ചുതുറക്കുന്ന ശവക്കുഴികളുടെയും ഓരിയിട്ടു നിലവിളിക്കുന്ന ചെന്നായ്ക്കൂട്ടങ്ങളുടെയും അവയുടെയെല്ലാം നേതാവും നിയന്താവുമായി കഴിയുന്ന ഡ്രാക്കുളപ്രഭുവിന്റെയും വിവരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന അത്ഭുതകഥ. എക്കാലത്തെയും ഹൊറര്‍ നോവലുകളില്‍വച്ച് ഏറ്റവും ഭീതിജന കമായ കൃതി.

WRITE A REVIEW

Product name: DRACULA (MALAYALAM)

Review title:



Your Ratings:

Your Message:




Book Reviews

  ഡ്രാക്കുള
By Fayiz fa
നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ഇന്നു വരെ വായിച്ച ഹൊറർ -ത്രില്ലർ പുസ്‌തകങ്ങളുടെ ഒക്കെ അപ്പനായിട്ട് വരുന്ന പുസ്‌തകം. ഭയത്തോടു കൂടിയല്ലാതെ ഇത് വായിച്ചു തീർക്കാൻ പറ്റില്ല. ഒറ്റ ഇരിപ്പിന് വായിച്ചു പോകും അത്ര ഗംഭീരമാണ്ഇതിലെ അവതരണ രീതി.ത്രില്ലും, ഭയവും, ബന്ധങ്ങളുടെ കഥയും ഒക്കെചേർത്ത ഒരു പെർഫെക്ട് ഹൊററോർ -ത്രില്ലെർ.

  ഭീതിയുടെ മുകുരം
By Vineetha Martin
വിക്ടോറിയൻ കാലഘട്ടത്തിലെ (1837 - 1901 ) സമൂഹമനസ്സിൽ വേരൂന്നിയ ഭയാശങ്കകൾ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന രചന. ഡ്രാക്കുളപ്രഭു എന്ന കഥാപാത്രം ഇവിടെ ശക്തമായൊരു പ്രതീകമാകുന്നു. അധിനിവേശത്തെയും മൂല്യച്യുതിയെയും സംബന്ധിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ആശങ്കകളുടെ പ്രതീകം. രക്തരക്ഷസിൻ്റെ ദംശനമേൽക്കുന്നവരും രക്തദാഹികളായി പരിണമിക്കുന്നു എന്ന സങ്കൽപം വ്യക്തികളുടെ സ്വത്വം നഷ്ടമാകുന്ന അവസ്ഥയെ സൂചിപ്പിക്കുന്നു. സ്വത്വം നഷ്ടപ്പെട്ട് അടിമകളാകേണ്ടി വരുന്ന ഈ സ്ഥിതിയാണല്ലോ അധിനിവേശത്തിൻ്റെ തിക്തഫലങ്ങളിൽ പ്രധാനം.

  darakkula malayalam
By Aneesh MG
interested


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0