• Text
  • Text

DURAVASTHA - PAATAM, PATANAM, VYAKHYANAM

By : KUMARANASAN



Book : DURAVASTHA - PAATAM, PATANAM, VYAKHYANAM
Author: KUMARANASAN
Category : Poetry
ISBN : 9788126424962
Binding : Papercover
Publishing Date : 30-05-2026
Publisher : DC BOOKS
Edition : 3
Number of pages : 108
Language : Malayalam
Paper Back

Publisher: DC BOOKS
₹117.00 ₹130.00 10% off





Book Summary

കാലപ്രവാഹത്തെ തോല്പിച്ചുകൊണ്ട് ആസ്വാദകമനസ്സുകളെ എന്നുമാകർഷിക്കുന്ന കവിതയാണ് കുമാരനാശാന്റേത്. ആശാന്റെ രചനകളിൽ ഏറെ ശ്രദ്ധേയമാണ് ദുരവസ്ഥ. ജാതിവ്യവസ്ഥയുടെ കോട്ടകളെ വെല്ലുവിളിച്ചുകൊണ്ട് നമ്പൂതിരിയുവതി പുലയയുവാവിനെ വിവാഹം ചെയ്യുന്ന കഥയാണ് ഈ കാവ്യം അവതരിപ്പിക്കുന്നത്. മഹത്തായ ഈ ഖണ്ഡകാവ്യത്തിന്റെ വിപുലമായ വായനകൾക്ക് ഉതകുംവിധം ലളിതമായ വ്യാഖ്യാനവും വിശദമായ പഠനങ്ങളും ചേർത്ത് ഇറക്കുന്ന പതിപ്പാണിത്. സാധാരണ വായനക്കാർക്കും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പഠനത്തിനും അദ്ധ്യാപനത്തിനും ഒഴിവാക്കാനാവാത്ത എഡിഷൻ.

WRITE A REVIEW

Product name: Duravastha - Paatam, Patanam, Vyakhyanam

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0