• Text
  • Text

ETHIRPPU

By : P KESAVADEV



Book : ETHIRPPU
Author: P KESAVADEV
Category : Autobiography & Biography
ISBN : 9788126453108
Binding : Normal
Publishing Date : 25-08-2025
Publisher : DC BOOKS
Edition : 5
Number of pages : 342
Language : Malayalam
Paper Back

Publisher: DC BOOKS
₹359.00 ₹399.00 10% off





Book Summary

എഴുത്തുകാരനും വിപ്ലവകാരിയുമായ പി. കേശവദേവിന്റെ ആത്മകഥ. പ്രതിപാദന രീതിയില്‍ വളരെ അസാധാരണത്വമുള്ള ആത്മകഥ. വീട്ടുകാരോടും നാട്ടുകാരോടും പാരമ്പര്യത്തോടും അനീതിയോടും എന്നും പടവെട്ടി മുന്നേറിയ ഒരെഴുത്തുകാരന്‍ സ്വന്തം ജീവിതം പച്ചയായി പകര്‍ത്തുകയാണിതില്‍. ജീവിതത്തിന്റെ എല്ലാ അസമത്വങ്ങളും വിപ്ലവം മൂലം തുടച്ചുമാറ്റി സമത്വത്തിലും സ്വാതന്ത്യത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ഒരു ജീവിതാവസ്ഥ സൃഷ്ടിക്കുകയായിരുന്നു പി. കേശവദേവിന്റെ ലക്ഷ്യം. അത് ഈ ആത്മകഥയില്‍ ഉടനീളം തുടിച്ചു നില്ക്കുന്നു.

WRITE A REVIEW

Product name: ETHIRPPU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0