• Text
  • Text

GANDHARVAM (NEW EDITION)

By : MADHUSUDANAN NAIR .V



Book : GANDHARVAM (NEW EDITION)
Author: MADHUSUDANAN NAIR .V
Category : Poetry
ISBN : 9788171302819
Binding : Normal
Publishing Date : 22-09-2021
Publisher : DC BOOKS
Edition : 12
Number of pages : 72
Language : Malayalam
Paper Back

Publisher: DC BOOKS
₹72.00 ₹80.00 10% off





Book Summary

ഞാന്‍ എന്ന ഭാവം പൂര്‍ണ്ണമായും ഇല്ലാതായിത്തീരുമ്പോള്‍, മനസ്സ് ശുദ്ധമായി അവ്രണമായി സ്ഥിതിചെയ്യുമ്പോള്‍ തുരീയത്തിന്റെ ദൈവസന്നിധിയില്‍ പൂക്കുന്ന വാഗ്‌ദേവതയുടെ പ്രസാദമാണ് മധുസൂദനന്‍നായരുടെ കവിതകള്‍. ഈ കവിതകള്‍ ജീവിതത്തിന്റെ ഗര്‍ഭാശയത്തിലുണരുന്ന പുതിയ മിഥോളജിയാണ്. ഗാന്ധര്‍വം, നെയ്യാറ്, ബാലശാപങ്ങള്‍, മായിയമ്മ, ഏഴ് ചുവടുകള്‍, വിഷമദശാന്തരം, അന്യോന്യം, കല്ലുദൈവം, സ്ത്രീയേ നമുക്കിനി മറക്കാം, കലിനളന്‍, കിളി മരം ഭൂമി, പുരുഷമേധം-ദര്‍ശനത്തിന്റെയും സൗന്ദര്യത്തിന്റെയും നവീനലോകം തീര്‍ക്കുന്ന മധുസൂദനന്‍ നായരുടെ പന്ത്രണ്ടു കവിതകളുടെ സമാഹാരം.

WRITE A REVIEW

Product name: GANDHARVAM (New Edition)

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0