• Text
  • Text

GANDHI ORANWESHANAM PART II

By : M. GANGADHARAN



Book : GANDHI ORANWESHANAM PART II
Author: M. GANGADHARAN
Category : History
ISBN : 9789386680433
Binding : Normal
Publishing Date : 31-10-17
Publisher : DC BOOKS
Edition : 1
Number of pages : 280
Language : Malayalam
Paper Back

Publisher: DC BOOKS
₹234.00 ₹260.00 10% off





Book Summary

സത്യവും അഹിംസയും നിശ്ചയദാര്‍ഢ്യവും മാത്രം കൈമുതലാക്കിയ ഒരാള്‍ക്ക് ഒരു ജനതയുടെ ഭാഗധേയം നിശ്ചയിക്കുന്ന നേതാവായി മാറാന്‍ സാധിച്ചതെങ്ങനെ എന്നു കാണിച്ചു തരുന്ന ഗാന്ധിജിയുടെ ജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന ചരിത്രപഠനം. പറയുന്നതുപോലെ പ്രവര്‍ ത്തിക്കുക എന്നതിനേക്കാള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അതിനെക്കുറിച്ചുള്ള ചിന്തകളോടൊപ്പം പറയുക എന്നതായി രുന്നു ഗാന്ധിജിയുടെ സവിശേഷത എന്ന് ഉദാഹരണസഹിതം ചൂണ്ടിക്കാട്ടുന്നു ഗ്രന്ഥകാരന്‍. ഒട്ടനവധി ആധികാരിക കൃതികളും രേഖകളും ഗവേഷണ പഠനങ്ങളും ആധാരമാക്കി രചിച്ചിരിക്കുന്ന ബൃഹദ്പഠനത്തിന്റെ ആദ്യഭാഗമായ ഈ ഗ്രന്ഥം ഗാന്ധിജിയുടെ ജനനം മുതല്‍ 1914-ല്‍ തെക്കേ ആഫ്രിക്കയില്‍നിന്നും ഇന്ത്യയിലേക്ക് മടങ്ങുന്നതുവരെയുള്ള ഐതിഹാസികമായൊരു കാലത്തെയാണ് ചിത്രീകരിക്കുന്നത്. തെക്കേ ആഫ്രിക്കയിലെ നിരാലംബരായ ഒരു ജനസമൂഹത്തെ കെട്ടുറപ്പുള്ള ഒരു സംഘടിതശക്തിയാക്കുന്നതില്‍ ഗാന്ധിജി വഹിച്ച പങ്കും ബാരിസ്റ്റര്‍ ഗാന്ധിയില്‍നിന്നും ക്രാന്തദര്‍ശിയായൊരു നേതാവിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ചയും സസൂക്ഷ്മം വരച്ചിടുന്നു ഈ ഗ്രന്ഥം.

WRITE A REVIEW

Product name: GANDHI ORANWESHANAM PART II

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0