• Text
  • Text

VARIYAMKUNNATHU KUNJAHAMMED HAJI: MALABARKALAPATHILE KALAPAKARIKAL

By : M. GANGADHARAN



Book : VARIYAMKUNNATHU KUNJAHAMMED HAJI: MALABARKALAPATHILE KALAPAKARIKAL
Author: M. GANGADHARAN
Category : History
ISBN : 9789353905439
Binding : Normal
Publishing Date : 30-03-2023
Publisher : DC BOOKS
Edition : 5
Number of pages : 136
Language : Malayalam
Paper Back

Publisher: DC BOOKS
₹135.00 ₹150.00 10% off





Book Summary

1921-ൽ തിരൂരങ്ങാടിയിൽ ആരംഭിച്ച മലബാർ കലാപത്തിന്റെ അലയൊലികൾ ഇന്നും പല രൂപത്തിൽ സമൂഹത്തിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. കർഷക കലാപം, സാമുദായിക ലഹള, ജന്മിത്വ വിരുദ്ധ കലാപം, ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയുള്ള കലാപം എന്നിങ്ങനെ നിരവധി വിശേഷണങ്ങളുള്ള കലാപത്തെക്കുറിച്ചുള്ള പഠനങ്ങളും അന്വേഷണങ്ങളും ഇന്നും തുടരുകയാണ്. ആ കലാപത്തിലെ കലാപകാരികളാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാർ, ചെമ്പ്രശ്ശേരി തങ്ങൾ തുടങ്ങിയവർ. ഇവരുടെ സംഭാവനകളെക്കുറിച്ചുള്ള ചരിത്ര വ്യാഖ്യാനങ്ങളുടെ തുടർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു. മലബാർ കലാപത്തിലെ മറ്റു വിപ്ലവകാരികളെയും കലാപത്തിലേക്കു ജനങ്ങളെ നയിച്ച കാരണങ്ങളെയും സ്വഭാവത്തെയും ഈ പുസ്തകത്തിലൂടെ എം ഗംഗാധരൻ അവതരിപ്പിക്കുന്നു.

WRITE A REVIEW

Product name: VARIYAMKUNNATHU KUNJAHAMMED HAJI: MALABARKALAPATHILE KALAPAKARIKAL

Review title:



Your Ratings:

Your Message:




Book Reviews

  1921
By JASEER J J
good

  Book
By Priyesh Kumbalappally
Good


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0