• Text
  • Text

HARIKATHA

By : R. HARIKUMAR



Book : HARIKATHA
Author: R. HARIKUMAR
Category : Memoirs
ISBN : 9789357327909
Binding : Normal
Publishing Date : 30-11-2023
Publisher : FOLIO BOOKS : AN IMPRINT OF DC BOOKS
Edition : 2
Number of pages : 400
Language : Malayalam
Paper Back

Publisher: FOLIO BOOKS : AN IMPRINT OF DC BOOKS
₹450.00 ₹499.00 10% off





Book Summary

ഇതൊരു സത്യസന്ധവും ഉൾക്കാഴ്ചയുള്ളതുമായ ഒരു വിജയഗാഥയാണ്. വന്ന വഴി മറന്നുകൊണ്ടുള്ള വിജയാഘോഷമല്ല. ഒരു വ്യക്തിയുടെ കരണീയമായ വിജയത്തിന് പിന്നിൽ ബാല്യ കൗമാരങ്ങളിലെ അനുഭവങ്ങളും മാതാപിതാക്കളിൽ നിന്നാർജ്ജിക്കുന്ന മൂല്യബോധവും സാമൂഹ്യാവബോധവും എത്രകണ്ട് വിലപ്പെട്ടതാണെന്നു ഈ കൃതി സാക്ഷ്യപ്പെടുന്നു. വിജയങ്ങളെക്കുറിച്ചു മാത്രം വീമ്പു പറയാനല്ല ഹരികുമാർ ഈ പുസ്തകം രചിച്ചിരിക്കുന്നത്. ഇച്ഛാ ശക്തിയും നീതിബോധവും അദ്ധ്വാനസന്നദ്ധതയും ജീവിത വിശ്വാസവുമുണ്ടെങ്കിൽ ഏതൊരു പ്രതികൂല സാഹചര്യത്തെയും തരണം ചെയ്യാനാകുമെന്ന് ഈ ആഖ്യാനത്തിലെ അനേകം സന്ദർഭങ്ങളും സംഭവങ്ങളും ബോധ്യപെടുത്തിത്തരും. 'ഹരികഥ' എന്ന ഈ ജീവിതകഥ വായനക്കാരെ ഉന്മേഷം കൊള്ളിക്കും; ജീവിത വിശ്വാസം പകരും. ഏതൊരു കൃതിയുടെയും ആത്യന്തികമായ വിജയം അത് വായനക്കാരിൽ ഉണർത്തുന്ന ജീവിതാഭിമുഖ്യമാണ്. ഈ കൃതി ആ പരീക്ഷണത്തിൽ സമ്പൂർണ്ണ വിജയം നേടിയിരിക്കുന്നു. അവതാരിക : കെ ജയകുമാർ

WRITE A REVIEW

Product name: HARIKATHA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0