• Text
  • Text

HIPPIE (MALAYALAM)

By : PAULO COELHO



Book : HIPPIE (MALAYALAM)
Author: PAULO COELHO
Category : Novel, Rush Hours , Translations
ISBN : 9789352824250
Binding : Papercover
Publishing Date : 21-08-2024
Publisher : DC BOOKS
Edition : 6
Number of pages : 296
Language : Malayalam
Paper Back

Publisher: DC BOOKS
₹262.00 ₹350.00 25% off





Book Summary

വിശ്വസാഹിത്യകാരനായ പൗലോ കൊയ്‌ലോ, തന്റെ ആത്മകഥാപരമായ നോവലിലൂടെ സമാധാനത്തെയും സംഗീതത്തെയും പ്രണയിച്ച, അധികാരവർഗ്ഗത്തെ വെല്ലുവിളിച്ച ഒരു സംഘം ചെറുപ്പക്കാരുടെ കാലത്തിലേക്ക്, ഹിപ്പികളുടെ ലോകത്തിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നു. യുവാവായിരുന്ന പൗലോ എഴുത്തുകാരനാകണമെന്ന ഉൽക്കടമായ ആഗ്രഹത്തോടെ, സ്വാതന്ത്ര്യവും ജീവിതത്തിന്റെ അർത്ഥവും തേടിയുള്ള യാത്ര തുടങ്ങുന്നു. ആംസ്റ്റർഡാമിൽവെച്ച് കണ്ടുമുട്ടുന്ന കാർല എന്ന യുവതി, യൂറോപ്പിലൂടെയും മധ്യേഷ്യയിലൂടെയും സഞ്ചരിച്ച് കാഠ്മണ്ഡുവിൽ എത്തുന്ന മാന്ത്രികവണ്ടിയെക്കുറിച്ച് അവനോട് പറയുന്നു. തന്റെ ജീവിതം എന്നന്നേയ്ക്കുമായി മാറ്റിമറിച്ച ആ സാഹസികയാത്രയ്ക്ക് പൗലോ ഒരുങ്ങി.

WRITE A REVIEW

Product name: Hippie (Malayalam)

Review title:



Your Ratings:

Your Message:




Book Reviews

  Hippie
By Akshai Mon PS
Good and Inspiring...

  ഹിപ്പികളുടെ നഗരം
By Anoop G pillai
പൗലോ കൊയ്‌ലോയുടെ ആത്മകഥയാണ് ഹിപ്പി. ലോകം മുഴുവൻ പടർന്നുപിടിച്ച ഹിപ്പി സംസ്‌കാരത്തിന്റെ ഭാഗമായി ലഹരിയുടെയും ഉൻമാദത്തിന്റെയും പ്രണയത്തിന്റെയും ലോകത്തിലൂടെ പൗലോ എന്ന യുവാവ് നടത്തിയ യാത്ര. തിരച്ചും വേറിട്ട വായനാനുഭവം.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0