• Text
  • Text

HIRANYAKASIPU

By : MUHAMMAD N P



Book : HIRANYAKASIPU
Author: MUHAMMAD N P
Category : Novel, 50% off
ISBN : 8126401036
Binding : Normal
Publishing Date : 14-10-2014
Publisher : DC BOOKS
Edition : 2
Number of pages : 342
Language : Malayalam
Paper Back

Publisher: DC BOOKS
₹137.50 ₹275.00 50% off





Book Summary

''മനുഷ്യസമൂഹം നേരിടേണ്ട സങ്കടാവസ്ഥകളില്‍ ഏറ്റവും വലുത് സ്വേച്ഛാഭരണം അഥവാ സമഗ്രാധിപത്യം ആണ്. എല്ലാ രൂപഭേദങ്ങളോടുംകൂടി അതിനെ സങ്കല്പിച്ചിട്ടുണ്ട് അവതാരസിദ്ധാന്തത്തില്‍. ഏറ്റവും ചീത്തയായ സമഗ്രാധിപത്യരൂപം നാസ്തികമായ സ്വേച്ഛാഭരണമാണല്ലോ. ബാഹ്യമായ അടിമത്തം മാത്രമല്ല, ആശയത്തിന്റെ പട്ടാളച്ചിട്ടയിലുള്ള നിയന്ത്രണവും അവിടെ നടമാടുന്നു. ഈ ദുരന്തസ്ഥിതിയെയാണ് ഹിരണ്യകശിപുവിന്റെ സമഗ്രാധിപത്യം ദൃഷ്ടാന്തീകരിച്ചിരിക്കുന്നത്. ഹിരണ്യാക്ഷനും ഹിരണ്യകശിപുവും സഹോദരന്‍മാരാണെന്നു ചിത്രീകരിച്ചതുവഴി, സൈനികസ്വേച്ഛാധിപത്യത്തിനു മനുഷ്യമനസ്സിന്മേലുള്ള സമഗ്രാധിപത്യത്തോടു രക്തബന്ധമു്യുെ ന്നു സൂചിപ്പിച്ചതില്‍നിന്ന്, പുരാണകര്‍ത്താക്കളുടെ രാഷ്ട്രീയബോധത്തിന്റെ ഏറ്റവും മികച്ച തെളിവ് നമുക്കു കിട്ടും.'' -സുകുമാര്‍ അഴീക്കോട്‌

WRITE A REVIEW

Product name: HIRANYAKASIPU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0