• Text
  • Text

MARAM

By : MUHAMMAD N P



Book : MARAM
Author: MUHAMMAD N P
Category : Novel
ISBN : 817130849X
Binding : Normal
Publishing Date : 25-04-2024
Publisher : DC BOOKS
Edition : 4
Number of pages : 96
Language : Malayalam
Paper Back

Publisher: DC BOOKS
₹117.00 ₹130.00 10% off





Book Summary

കല്ലായിപ്പുഴയുടെ തീരത്ത് മരത്തടികളുടെ ചൂരിൽ മയങ്ങുകയും ഈർച്ചവാളുകളുടെ നിലവിളിയിൽ ഉണരുകയും ചെയ്യുന്ന മനുഷ്യർക്കിടയിൽ ചമയങ്ങളും ദീപപ്രഭയുമില്ലാതെ അരങ്ങേറുന്ന ഒരു നാടകമാണ് എൻ.പി. മുഹമ്മദിന്റെ മരം. ഇബ്രായിന്റെ ഭാര്യയായിരുന്ന ആമിന, അയാളുടെ മരണശേഷം കാദർ മുതലാളിയുടെ ഭാര്യയായി. പക്ഷേ, ഒരു ദിവസം ഇബ്രായിൻ തിരിയെ വന്നു! ഒരു സ്ത്രീക്ക് രണ്ടണ്ടു ഭർത്താക്കൻമാർ!! മുസ്‌ലിം സമുദായത്തിന് ചിന്തിക്കാൻപോലും സാധ്യമല്ല, അത്. സമുദായം കാലവർഷസാഗരമായി ഇളകിമറിഞ്ഞു. കല്ലായിപ്പുഴ പുളഞ്ഞു. ഈർച്ചമില്ലുകൾ അലറിവിളിച്ചു. അസ്വസ്ഥതയുടെ ചുഴലിക്കാറ്റിൽ ജീവിതങ്ങൾ കടപുഴകി. ഇതിനെല്ലാമിടയിൽ, മനസ്സെന്ന തടവറയ്ക്കുള്ളിൽ മോചനം ദാഹിച്ചു പിടയുകയാണ് ആമിന. ജീവിതത്തിന്റെ ആഴങ്ങളിൽ മുങ്ങിത്തപ്പി വിധിയെന്ന പ്രഹേളികയുടെ മൂലകങ്ങൾ തേടുകയാണ് ഇവിടെ എൻ.പി.

WRITE A REVIEW

Product name: MARAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0