• Text
  • Text

IDATHUKAZHUVILE KALLAN

By : K.D. SHYBU MUNDACKAL



Book : IDATHUKAZHUVILE KALLAN
Author: K.D. SHYBU MUNDACKAL
Category : Poetry
ISBN : 9789364874717
Binding : Normal
Publishing Date : 29-01-2025
Publisher : CURRENT BOOKS
Edition : 2
Number of pages : 160
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹315.00 ₹350.00 10% off





Book Summary

കെ.ഡി. ഷൈബു മുണ്ടയ്ക്കലിന്റെ "ഇടതുകഴുവിലെ കള്ളൻ' ഓർമ്മ​കളുടെയും രോദനങ്ങളുടെയും ആഖ്യാനങ്ങളുടെയും കവിതക​ളുടെ ഒരു അപൂർവ്വസമാഹാരമാണ്. ജാഗ്രത്തായ ധൈഷണികത​കൊണ്ടും മിത്തുകളെക്കൂടി ആശ്ലേഷിക്കുന്ന ചരിത്രബോധം​കൊണ്ടും ആത്മാർഥമായ ഭാവതീവ്രതകൊണ്ടും പുരാസ്മൃതികളുടെയും വർത്തമാനദൈന്യങ്ങളുടെയും വിസ്മയകരമായ അനുസ്യൂതികൊണ്ടും മലയാളത്തിന്റെ സംഗീതംകൊണ്ടും ഈ രചനകൾ ഇന്നത്തെ പല സാധാരണ രചനകളിലുംനിന്ന് വ്യത്യസ്തമായ ഒരു മൗലികസ്വത്വം അടയാളപ്പെടുത്തുന്നു.

WRITE A REVIEW

Product name: IDATHUKAZHUVILE KALLAN

Review title:



Your Ratings:

Your Message:




Book Reviews

  UNCONVENTIONAL AND DISTINCTIVE VOICE
By ANUP RETNAKARAN
Each poem has it's own descriptive language.It evokes imagination, creating visuals and images in readers mind. Emotional expressions and aesthetic qualities of these poems makes it rarest of rare. Undoubtedly, this author has a expectionally unique way of thinking and expressing that sets him apart from others.

  ഏറെ ചർച്ച ചെയ്യപ്പെടേണ്ട പുസ്തകം
By Pramod A S
പുതു തലമുറ എഴുത്തുകാരിൽ ഏറെ വ്യത്യസ്തനാണ്‌ ശ്രീ KD ഷൈബു. മലയാള സാഹിത്യത്തിന് ഒരു മികച്ച പിന്മുറക്കാരൻ എന്ന് വിലയിരുത്തപ്പെടുന്ന അദ്ദേഹത്തിന്റെ പുതിയ പുസ്തകം വേറിട്ടൊരു സമീപനമാണ് എന്ന് അഭിപ്രായം നിലനിൽക്കുന്നു.

  Gifted writer
By Jibin Surendran
Nourishing our inner soul through a dark journey through the sands of a gifted writer's deep experiences...


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0